2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ

2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ

അഴിമതി രഹിത ജനസൌഹൃദ കാര്യക്ഷമത പഞ്ചായത്ത്

img-20180815-wa0035img-20180815-wa0007

img-20180815-wa0037

img-20180815-wa0005123

SNEHAMARAM (Affectionate Tree)

kolayad-snehamaram-fact-sheet-001

2018-19 വാർഷികപദ്ധതി ഗുണഭോക്തൃലിസ്റ്റ്

ജനറൽ എസ് സി എസ് ടി

നമ്മുടെ ഫേസ് ബുക്ക് പേജ്

https://.facebook.com/kolayad.gramapanchayat.1

2017-18 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യത്തിനുളള ഗുണഭോക്തൃ ലിസ്റ്റ്

ഗുണഭോക്തൃലിസ്റ്റ് ജനറൽ 2017-18

ഗുണഭോക്തൃലിസ്റ്റ് പട്ടികവർഗ്ഗം 2017-18

കോളയാട് പഞ്ചായത്ത് വസ്തു നികുതി ഇ പെയ്മെന്‍റ് ആരംഭിച്ചു

കോളയാട് ഗ്രാമപഞ്ചായത്ത് 04/08/2017 മുതൽ വസ്തു നികുതി ഇ-പെയ്മെന്‍റ്  ആരംഭിച്ചു. നികുതിദായകർക്ക് (കെട്ടിട നികുതി) ഇപ്പോൾ ഓണ്‍ലൈന്‍ മുഖാന്തിരം കെട്ടിട നികുതി നേരിട്ട് അടക്കാവുന്നതാണ്. ഇതോടൊപ്പം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഓണ്‍ലൈൻ വഴി നേരിട്ട് എടുക്കാവുന്നതാണ്.

ഇ പെയ്മെന്‍റിനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 ആലച്ചേരി സുജാത സി CPI(M) എസ്‌ ടി വനിത
2 മേനച്ചോടി ശങ്കരന്‍ ടി CPI(M) എസ്‌ ടി
3 ആര്യപ്പറമ്പ് മിനി കെ CPI(M) എസ്‌ ടി വനിത
4 വായന്നൂര്‍ ബീന പ്രശാന്ത് CPI(M) വനിത
5 വേക്കളം വിന്‍സി കട്ടക്കയം INC ജനറല്‍
6 ഈരായിക്കൊല്ലി കെ പി സുരേഷ് കുമാർ CPI(M) ജനറല്‍
7 നെടുംപറംചാല്‍ ഗീത ജയരാജ് CPI(M) വനിത
8 കൊമ്മേരി വൽസ ഓലിക്കുഴിയിൽ CPI(M) വനിത
9 പുത്തലം രാജന്‍ കണ്ണങ്കേരി INC ജനറല്‍
10 കക്കംതോട് അന്ന ജോളി INC ജനറല്‍
11 കോളയാട് എ ടി കുഞ്ഞമ്മദ് CPI(M) ജനറല്‍
12 പാടിപ്പറമ്പ് എന്‍ കമല CPI വനിത
13 പെരുവ രമ്യ പി സി INC വനിത
14 എടയാര്‍ കെ വി ജോസഫ് INC ജനറല്‍

വോട്ടര്‍പട്ടിക 2015

വോട്ടര്‍പട്ടിക 2015