കയര്‍ ഭൂ വസ്ത്രം

കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കയര്‍ ഭൂ വസ്ത്രം ഉപയോഗിച്ച് തോട് സംരക്ഷണം വിജയംകണ്ടിരിക്കുകയാണ്.ഇതില്‍  തൊഴിലുറപ്പ് തൊഴിലാളികളുടെ പരിശ്രമം മികച്ചതാണ്.

ചിത്രങ്ങളിലൂടെ…..

കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2016-17 ഗ്രാമസഭ പൂര്‍ത്തിയായി

ഗ്രാമസഭ ഷെഡ്യൂള്‍

E- drop 2015

കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍, റിസര്‍വ് പോസ്റ്റിങ്ങ്‌ ഓര്‍ഡര്‍ എന്നിവ പ്രിന്‍റ് ചെയ്ത് 16.10.2015 രാവിലെ 11.00 മണി മുതല്‍ വിതരണം ചെയ്ത് തുടങ്ങി.

ഇലക്ഷന്‍2015- ഇലക്ഷന്‍ ID കാര്‍ഡ് കൈപ്പറ്റുന്നത്- സംബന്ധിച്ച്

തദ്ദേശ സ്വയംഭരണ  സ്ഥപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടേഴ്സ് ലിസ്റ്റില്‍ പുതുതായി പേര് ചേര്‍ത്തവര്‍, പ്രവര്‍ത്തി സമയത്ത് ( 10.00 AM to 5.00 PM) കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്നും നേരിട്ട്  ID കാര്‍ഡ്  കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2015

കൊളച്ചേരി ഗ്രാമപഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2015 അന്തിമ വോട്ടര്‍ പട്ടികയും സപ്ലിമെന്‍റ്റി വോട്ടര്‍ പട്ടികയും ( പ്രവാസി വോട്ടര്‍ ലിസ്റ്റ് ഉള്‍പ്പെടെ) പ്രസിദ്ധീകരിച്ചു.