പൊതുവിവരങ്ങള്‍

കൊടുവള്ളി ഗ്രാമപഞ്ചായത്ത്

ജില്ല കോഴിക്കോട്
താലൂക്ക് താമരശ്ശേരി
വില്ലേജ് കൊടുവള്ളി, വാവാട്, പുത്തൂര്‍
ബ്ളോക്ക് പഞ്ചായത്ത് കൊടുവളളി
വാര്‍ഡുകളുടെ എണ്ണം 23
ജനസംഖ്യ 47678
പുരുഷന്‍മാര്‍ 22836
സ്ത്രീകള്‍ 24842
ജനസാന്ദ്രത 1557
സ്ത്രീ : പുരുഷ അനുപാതം 1000 : 1015
സാക്ഷരത 89.41 %
സാക്ഷരത (പുരുഷന്‍മാര്‍) 94.4 %
സാക്ഷരത (സ്ത്രീകള്‍) 84.06 %

പ്രസിഡന്റ് ശ്രീമതി റസിയാ ഇബ്രാഹീം
വൈസ് പ്രസിഡന്റ് & സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ (ധനകാര്യം) പൂക്കോട്ടില്‍ ഗോപാലന്‍
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേയ്സന്‍ (വികസനം) ശ്രീമതി ഷരീഫ കണ്ണാടിപ്പൊയില്‍
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേയ്സന്‍ (ആരോഗ്യ വിദ്യാഭ്യാസം) ശ്രീമതി വി.സി നൂര്‍ജഹാന്‍
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ (ക്ഷേമം) കെ. സുരേന്ദ്രന്‍