തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും

കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 26.10.2015, 27.10.2015 എന്നീ തിയ്യതികളില്‍ പഞ്ചായത്ത്/മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.