കൊടുവള്ളി ഗ്രാമ പഞ്ചായത്ത് ഇനി മുതല്‍ കൊടുവള്ളി മുനിസിപ്പാലിറ്റി

01.11.2015 മുതല്‍ കൊടുവള്ളി ഗ്രാമ പഞ്ചായത്ത് കൊടുവള്ളി മുനിസിപ്പാലിറ്റി മാറി.

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യും

കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം 26.10.2015, 27.10.2015 എന്നീ തിയ്യതികളില്‍ പഞ്ചായത്ത്/മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

മുനിസിപ്പാലിറ്റിയുടെ വോട്ടര്‍ സപ്ലിമെന്‍ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

കൊടുവള്ളി  മുനിസിപ്പാലിറ്റിയുടെ അന്തിമ വോട്ടര്‍ പട്ടികയിന്‍മേലുള്ള അക്ഷേപങ്ങളില്‍ ഹിയറിംഗ് നടത്തി  സപ്ലിമെന്‍ററി പട്ടിക  പ്രസിദ്ധീകരിച്ചു.

സെര്‍ച്ച് ചെയ്യു…. www.lsgelection.kerala.gov.in

മുനിസിപ്പാലിറ്റിയുടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊടുവള്ളി  മുനിസിപ്പാലിറ്റിയുടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

സെര്‍ച്ച് ചെയ്യു…. www.lsgelection.kerala.gov.in

കൊടുവള്ളി മുനിസിപ്പാലിറ്റി - വാര്‍ഡ് വിഭജനം പൂര്‍ത്തീകരിച്ച ഉത്തരവ്

Microsoft Word - 248-Koduvally

പൊതു തെരെഞ്ഞെടുപ്പ് -2015 അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

Final Voter List

മുനിസിപ്പാലിറ്റി കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട്

Draft Delimitation Report (Koduvally Municipality)

DELIMITATION
Municipality Map

ഇലക്ഷന്‍ -2015 കരട് വോട്ടര്‍ പട്ടിക

വോട്ടര്‍ ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടോ….. സര്‍ച്ച് ചെയ്യന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DRAFT VOTER LIST

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »