ബഡ്സ് സ്കൂള്‍, ബി.ആര്‍.സി സെന്‍റര്‍

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍, ബി.ആര്‍.സി സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ബഡ്സ് സ്കൂള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.