വികസന സെമിനാര്‍

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ 30/11/2018 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.രാജന്‍ പി ഉദ്ഘാടനം ചെയ്തു.