ഗ്രാമസഭ/ഊരുകൂട്ടം

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ഗ്രാമസഭ  16.05.2018 മുതല്‍ 30.05.2018 വരെയും, ഊരുകൂട്ടയോഗം 11/05/2018 മുതല്‍ 14/05/2018 വരെയും 19 വാര്‍ഡുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നു.

പൂരിപ്പിച്ച  അപേക്ഷ ഫോറം 10/05/2018 ന് മുന്‍പ് പഞ്ചായത്ത് ഓഫീസ്/കൃഷി ഓഫീസ്/മൃഗാശുപത്രി/വി.ഇ.ഒ ഓഫീസ്/ ഗ്രാമകേന്ദ്രം എന്നിവിടങ്ങളില്‍ ഏതെങ്കിലും ഓഫീസില്‍ സമര്‍പ്പിക്കണം.

ഗ്രാമസഭ നോട്ടീസ്

ഊരുകൂട്ടം നോട്ടീസ്

അപേക്ഷാഫോറം