തുണിസഞ്ചി വിതരണം

sanchi5

ഹരിതകേരളം മിഷന്റെ ഭാഗമായി 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിര്‍വ്വഹണം നടത്തിയ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം പദ്ധതി തുണിസഞ്ചി വിതരണം നടത്തി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിക്കുന്നു.

thuni11

thunisanchi2