1ാം ഘട്ട അപ്പീല്‍-സാധ്യതാ പട്ടിക

കോടോം ബേളൂര്‍  ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് 1ാം ഘട്ട അപ്പീല്‍ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തില്‍  അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും സാധ്യതാ ഗുണഭോക്തൃ  പട്ടിക  പ്രസിദ്ധീകരിച്ചിരിക്കുന്നു.  ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി: പഞ്ചായത്ത് ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള അപ്പീലുകള്‍  2017 സെപ്തംബര്‍ 16 വരെ കളക്ട്രേറ്റ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവനരഹിതരുടെ സാധ്യതാ പട്ടിക - ENGLISH മലയാളം

ഭവനരഹിതരുടെ സാധ്യതാപട്ടിക -                        ENGLISH മലയാളം