അറവ്ശാല/ശ്മശാനം

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ അറവ്ശാലകള്‍ ഇല്ല.  കോടോത്ത് നിലവിലുള്ള പൊതുശ്മശാനം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുന്നതിന് ഈ സാമ്പത്തിക വർഷം പദ്ധതി വെച്ചിട്ടുണ്ട്.