റിപ്പബ്ലിക് ദിനാചരണം

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 70-ാം റിപ്പബ്ലിക്ക് ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് പഞ്ചായത്ത് കോമ്പണ്ടില്‍ വൃക്ഷത്തൈ വെച്ച് പിടിപ്പിച്ച് ആചരിക്കുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനവും, അനുവാദ പത്ര വിതരണവും

life4

2018-19 വര്‍ഷത്തെ വികസന സെമിനാര്‍

vi21

vikasanam1-13

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ വികസന സെമിനാര്‍ കാസര്‍ഗോഡ് ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി.ഇ.പത്മാവതി ഉദ്ഘാടനം ചെയ്യുന്നു.

ഓണ്‍ലൈന്‍ സേവനങ്ങള്‍

ജനന-മരണ-വിവാഹ സര്‍ട്ടഫിക്കറ്റുകള്‍

വിവാഹ രജിസ്ട്രേഷന്‍

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ വിവരങ്ങള്‍, അപേക്ഷാ ഫോറങ്ങള്‍

നികുതി വിവരങ്ങള്‍, ഇ-പേയ്മെന്‍റ്, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്

വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍

കെട്ടിട നിര്‍മാണ  പെര്‍മിറ്റുകള്‍

പഞ്ചായത്ത് യോഗ വിവരങ്ങളും, തീരുമാനരജിസ്റ്ററും

ഫോര്‍ ദ പീപ്പിള്‍- പരാതി പരിഹാരം

മുഖ്യമന്ത്രിയുടെ പരാതി പരിഹാരം

ടെണ്ടര്‍ വിവരങ്ങള്‍

ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in