പലതുള്ളി ജലപുരസ്കാരം കിനാനൂര്‍ കരിന്തളത്തിന്

award
കേരളത്തിലെ മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മലയാള മനോരമയുടെയും നബാ‍ര്‍ഡിന്‍റെയുംപുരസ്കാരം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിന്. പുരസ്കാരം പ്രസിഡണ്ട് ശ്രീമതി.എ.വിധുബാല ഏറ്റുവാങ്ങുന്നു.

2018-19 ഗുണഭോക്തൃപ്പട്ടിക പ്രസിദ്ധീകരിച്ചു

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങള്‍ക്കായുള്ള വാര്‍ഷിക ഗുണഭോക്തൃപ്പട്ടിക പ്രസിദ്ധീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍

ലോക പരിസ്ഥിതി ദിനം-പഞ്ചായത്ത് തല പരിപാടി

paristhidi-dinamparistidi

ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നടന്ന പഞ്ചായത്ത് തല പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എ.വിധുബാല ഉദ്ഘാടനം ചെയ്യുന്നു.

ലൈഫ് മിഷന്‍-ഭവന പദ്ധതി ധനസഹായം ആദ്യ ഗഡു വിതരണം

img-20180502-wa0006_resizedimg-20180502-wa0004_resized
ലൈഫ് മിഷന്‍ ഭവന പദ്ധതി ധനസഹായം ആദ്യ ഗഡു വിതരണം ബഹു:തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ.എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.(02.05.2018)

ലൈഫ് മിഷന്‍-കെട്ടിട നിർമ്മാണാനുമതിപത്ര വിതരണം

img-20180503-wa0008_resizedimg-20180428-wa0028_resized
ലൈഫ് മിഷന്‍ കെട്ടിട നിർമ്മാണാനുമതി പത്ര വിതരണം 28.04.2018 ന് കോയിത്തട്ട കുടുംബശ്രീ ഹാളില്‍ വച്ച് നടന്നു

ലൈഫ് മിഷന്‍-ഗുണഭോക്തൃ സംഗമം

img-20180426-wa0020img-20180426-wa0013

ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമം 23/04/2018-ന് കോയിത്തട്ട കുടുംബശ്രീ ഹാളില്‍ വച്ച് നടന്നു.

കുടുംബാരോഗ്യ കേന്ദ്രം-പ്രവര്‍ത്തന ഉദ്ഘാടനം

img-20180325-wa0015img-20180325-wa0017
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ കോയിത്തട്ട കുടുംബരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം ബഹു:എം.പി.ശ്രീ.പി.കരുണാകരന്‍ നിര്‍വ്വഹിക്കുന്നു(24.03.2018).

ബഡ്ജറ്റ് 2018-19

budget
Click for details

2018-19 വാര്‍ഷിക പദ്ധതി-വികസന സെമിനാര്‍

vikasana5vikasana12
2018-19 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ബഹു:തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ.എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

ലൈഫ് പദ്ധതി

life4
ചീമേനി തുറന്ന ജയില്‍ അന്തേവാസികളുടെ സഹായത്തോടെ ശ്രീമതി.രാധ.വികെ എന്നവരുടെ ഭവന പൂര്‍ത്തീകരണം-പ്രവര്‍ത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് ശ്രീ.വി.ജയകുമാര്‍ നിര്‍വ്വഹിക്കുന്നു.