കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ലഭ്യമാക്കുന്നതിനായി മെയ് 22 ചൊവ്വാഴ്ച അദാലത്ത് നടത്തും. പതിനൊന്നിന് അദാലത്ത് ആരംഭിക്കും. ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കേണ്ടതും അപേക്ഷ നല്‍കിയവര്‍ അദാലത്ത് ദിവസം ലൈസന്‍സ് കൈപ്പറ്റാവുന്നതുമാണ്.