കേരളശ്ശേരി ഗ്രാമപഞ്ചായത്ത്-ക്വട്ടേഷന്‍ വിളിക്കുന്നത് സംബന്ധിച്ച്

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തിലേക്കാവശ്യമായ വിവിധ രേഖകളുടെ പകര്‍പ്പുകള്‍ എടുത്തു നല്‍കുവാന്‍ തയ്യാറുള്ള കരാറുകാര്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച്.

ക്വട്ടേഷന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന ലഹരി വര്‍‍ജ്ജനമിഷന്‍-വിമുക്തിയുടെ ആഭിമുഖ്യത്തില്‍ കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടത്തിയ ക്വിസ് മത്സരവും, ബോധവല്‍ക്കരണ ക്ലാസും.

fb_img_15486536043321fb_img_1548653612259fb_img_1548653620915fb_img_15486536330551സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ കേരളശ്ശേരി പഞ്ചായത്ത് ലഹരി ഉപയോഗത്തിനെതിരെ നടത്തിയ ബോധവത്കരണ പരിപാടിയും ക്വിസ് മത്സരവും പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി.ബിന്ദു കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വ്വഹിക്കുന്നു. മെമ്പര്‍മാരായ സത്യന്‍.കെ.പി, രാമചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍, പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി എന്നിവര്‍ ആശംസ അറിയിച്ചു.

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്-വികസന സെമിനാര്‍-2019-20

വികസന സെമിനാര്‍ കേരളശ്ശേരി ഗ്രാമപഞ്ചായത്ത്-06/12/2018seminar

കേരളശ്ശേരി ഗ്രാമപഞ്ചായത്ത്-2018-19 ഗുണഭോക്തൃലിസ്റ്റ്

വാര്‍ഡ്-1

വാര്‍ഡ്-2

വാര്‍ഡ്-3

വാര്‍ഡ്-4

വാര്‍ഡ്-5

വാര്‍ഡ്-6

വാര്‍ഡ്-7

വാര്‍ഡ്-8

വാര്‍ഡ്-9

വാര്‍ഡ്-10

വാര്‍ഡ്-11

വാര്‍ഡ്-12

വാര്‍ഡ്-13

ലേലം സംബന്ധിച്ച്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങള്‍

0eb67415-394d-4d48-b31a-0d18ca214f941

സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി 18.09.2018 തീയ്യതിയില്‍ കുണ്ടളശ്ശേരി ജി.എല്‍.പി.എസ്‍ സ്ക്കൂളില്‍ ഹെഡിമിസ്ട്രസ് വിദ്യാര്‍ത്ഥികള്‍ക്ക് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുക്കുന്നു.

img-20180924-wa0011

സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി മഴക്കെടുതിയില്‍ തകര്‍ന്ന IHHL . വി.ഇ.ഓ യുടെ നേതൃത്വത്തിലുള്ള സര്‍വ്വേ

img-20180924-wa0007സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 19.09.2018 തീയ്യതിയില്‍ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കുന്നു.

ലേലം സംബന്ധിച്ച്

അറ്റാച്ച്മെന്റ് കാണുന്നതിനായി Click ചെയ്യുക

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം പദ്ധതി ബഹു.എം.എല്‍.എ ശ്രീ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യുന്നു.

സൈക്കിള്‍ വിതരണം ഉദ്ഘാടനം

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ബഹു. കോങ്ങാട് നിയോജകമണ്ഡലം എം.എല്‍.എ ശ്രീ.കെ.വി വിജയദാസ് നിര്‍വ്വഹിക്കുന്നു.

ഭരണറിപ്പോര്‍ട്ട്

അംഗനവാടികള്‍ സംബന്ധിച്ച വിവരങ്ങള്‍

അംഗീകൃത ക്വാറികള്‍ സംബന്ധിച്ച വിവരങ്ങള്‍

അക്ഷയ സെന്‍ററുകള്‍ സംബന്ധിച്ച വിവരങ്ങള്‍

അഗതി മന്ദിരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

അനധികൃത കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍

ഐ.സി.ഡി.പി സബ്സെന്‍ററുകള്‍ സംബന്ധിച്ച വിവരങ്ങള്‍

കടത്ത് സംബന്ധിച്ച വിവരങ്ങള്‍

കന്നുകാലി പൌണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍

കല്ല്യാണമണ്ടപം സംബന്ധിച്ച വിവരങ്ങള്‍

കൃഷിഭവന്‍ സംബന്ധിച്ച വിവരങ്ങള്‍

ജനസേവനകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

നീന്തല്‍ക്കുളം സംബന്ധിച്ച വിവരങ്ങള്‍

പകല്‍വീടുകള്‍ സംബന്ധിച്ച വിവരങ്ങള്‍

പാര്‍ക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍

പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

പാലിയേറ്റീവ് കെയര്‍ സംബന്ധിച്ച വിവരങ്ങള്‍

പൊതുകിണറുകള്‍ സംബന്ധിച്ച വിവരങ്ങള്‍

പൊതുകുളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

പൊതുശൊചാലയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

ബഡ്സ് സ്ക്കൂളുകള്‍ സംബന്ദിച്ച വിവരങ്ങള്‍

മറ്റ് വാഹന സ്റ്റാന്‍ഡുകള്‍ സംബന്ദിച്ച വിവരങ്ങള്‍

മാലിന്യ സംസ്കരണ പ്ലാന്‍റ് സംബന്ധിച്ച വിവരങ്ങള്‍

മൃഗാശുപത്രി സംബന്ധിച്ച വിവരങ്ങള്‍

ലൈബ്രറികള്‍ സംബന്ധിച്ച വിവരങ്ങള്‍

വണ്ടിത്താവളം സംബന്ധിച്ച വിവരങ്ങള്‍

വായനശാലകള്‍ സംബന്ധിച്ച വിവരങ്ങള്‍

വിശ്രമ സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

വൃദ്ധസദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍

ഷീപാഡ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍

ഷോപ്പിംഗ് കോംപ്ലക്സുകള്‍ സംബന്ധിച്ച വിവരങ്ങള്‍

സ്ക്കൂളുകള്‍ സംബന്ധിച്ച വിവരങ്ങള്‍

സ്റ്റേഡിയം സംബന്ധിച്ച വിവരങ്ങള്‍

സിനിമ തീയറ്റര്‍ സംബന്ധിച്ച വിവരങ്ങള്‍