കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഗ്രാമ സഭാ അറിയിപ്പ്

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് താഴെ പറയുന്ന അജണ്ടകള്‍ ചര്‍ച്ച ചെയ്ത്  തീരുമാനം കൈകൊള്ളുന്നതിലേക്കായി ഗ്രാമസഭകള്‍ താഴെ കാണിച്ച തിയ്യിതിയിലും സ്ഥലത്തും സമയത്തും നടക്കുന്നതാണ്.

1 കല്ലിംങ്ങല്‍ മദ്രസ്സ 28/01/2019 തിങ്കള്‍ 3 പി.എം.
2 നൂറുല്‍ ഹുദാ മദ്രസ്സ 31/01/2019 വ്യാഴം 3.പി.എം.
3 തൃക്കളയൂര്‍ മദ്രസ്സ 03/02/2019 ഞായര്‍ 3.പി.എം
4 കുടുംബശ്രീ ആസ്ഥാന മന്ദിരം കൊടവങ്ങാട് 01/02/2019 വെള്ളി 3.പി.എം.
5 കുറ്റുളി മദ്രസ്സ 01/02/2019 വെള്ളി 3.പി.എം.
6 എം.കെ.കെ.എച്ച്.എം എയുപി സ്കൂള്‍ പറക്കാട് 03/02/2019 ഞായര്‍ 3.പി.എം.
7 സലഫി മദ്രസ്സ് പത്തനാപുരം 01/02/2019 വെള്ളി 3.പി.എം.
8 വെസ്റ്റ് പത്താനാപുരം സുന്നി മദ്രസ 03/02/2019 ഞായര്‍ 3.പി.എം.
9 വാദിനൂര്‍ മദ്രസ്സ 01/02/2019 വെള്ളി 3.പി.എം.
10 അന്‍വാര്‍ സ്കൂള്‍ 03/02/2019 ഞായര്‍ 3.പി.എം.
11 കീഴുപറമ്പ് കൃഷിഭവന്‍ 31/01/2019 വ്യാഴം 3.പി.എം.
12 ജി.വി.എച്ച്.എസ്.കീഴുപറമ്പ് 03/02/2019 ഞായര്‍ 3.പി.എം.
13 ജി.എല്‍.പി.എസ് കീഴുപറമ്പ് പള്ളിക്കുന്ന് 02/02/2019 ശനി 3.പി.എം.
14 കിണറ്റിന്‍കണ്ടി മദ്രസ്സ 03/02/2019 ഞായര്‍ 3.പി.എം.

വാര്‍ഷിക പദ്ധതി, നികുതി പിരിവ് മികവിന് കീഴുപറമ്പ് ഗ്രാമപഞ്ചായത്തിന് അനുമോദനം

അനുമോദനം

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ.

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ.

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് താഴെ പറയുന്ന അജണ്ടകള്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊള്ളുന്നതിലേക്കായി ഗ്രാമസഭ താഴെ കാണിച്ച തിയ്യതിയിലും സ്ഥലത്തും സമയത്തും നടക്കുന്നതാണ്. അജണ്ടയിലുള്ള വിഷയങ്ങളില്‍ കുറ്റമറ്റ രീതിയില്‍ തീരുമാനം കൈകൊള്ളുന്നതിനായി ഗ്രാമസഭാ പങ്കാളിത്തം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ താങ്കള്‍ നിര്‍ബന്ധമായും ഗ്രാമസഭയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അജണ്ട.
1. ജനകീയാസൂത്രണം 2018/19 വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യ ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍.
2. നെല്‍കൃഷിക്ക് കൂലിച്ചിലവ് സബ്സിഡി 2017/18 അധിക ഗുണഭോക്തൃ പട്ടിക സാധൂകരിക്കല്‍.
3. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയത് സംബന്ധിച്ച്.

വാര്‍ഡ് 1 - 21.06.2018 (വ്യാഴം)-കല്ലിങ്ങല്‍ മദ്രസ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 2 - 20.06.2018 (ബുധന്‍)-നൂറുല്‍ ഹുദാ മദ്രസ വളച്ചുകെട്ടിപ്പൊറ്റ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 3 - 22.06.2018 (വെള്ളി)-തൃക്കളയൂര്‍ മദ്രസ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 4 - 20.06.2018 (ബുധന്‍)-എം.എ.എല്‍.പി സ്കൂള്‍ വാലില്ലാപ്പുഴ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 5 - 22.06.2018 (വെള്ളി)-ഹയാത്തുല്‍ ഇസ്ലാം  മദ്രസ,കുറ്റൂളി,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 6 - 24.06.2018 (ഞായര്‍)-പറക്കാട് സ്കൂള്‍,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 7 - 22.06.2018 (വെള്ളി)-സലഫി മദ്രസ പത്തനാപുരം,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 8 - 24.06.2018 (ഞായര്‍)-ജി.എല്‍.പി.എസ് വെസ്റ്റ് പത്തനാപുരം ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 9 - 24.06.2018 (ഞായര്‍)-നൂറുല്‍ ഇസ്ലാം  മദ്രസ വാദിനൂര്‍,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 10 - 23.06.2018 (ശനി)-അന്‍വാര്‍ സ്കൂള്‍ കുനിയില്‍,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 11 - 21.06.2018 (വ്യാഴം)-കൃഷിഭവന്‍ കീഴുപറമ്പ്,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 12 - 23.06.2018 (ശനി)-ജി.വി.എച്ച്.എസ് കീഴുപറമ്പ് ,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 13 - 21.06.2018 (വ്യാഴം)-ജി.എല്‍.പി.എസ് കീഴുപറമ്പ് പള്ളിക്കുന്ന്,ഉച്ചക്ക് ശേഷം 3 മണിക്ക്.
വാര്‍ഡ് 14 - 23.06.2018 (ശനി)-കിണറ്റിന്‍കണ്ടി മദ്രസ,ഉച്ചക്ക് ശേഷം 3 മണിക്ക്.

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി ആദ്യ ഗഡു വിതരണം നടത്തി(04.06.2018)

കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍  ലൈഫ് ഭവന പദ്ധതി  ആദ്യ ഗഡു വിതരണം നടത്തി

കീഴുപറമ്പ് പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ജൂണ്‍ 3 ന്.

കീഴുപറമ്പ് പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ജൂണ്‍ 3 ന്.

നിപ- മുന്‍കരുതലുകള്‍

നിപ -മുന്‍കരുതലുകള്‍

ജനകീയാസൂത്രണം 2018-19

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് -വാര്‍ഷിക പദ്ധതി 2018-19, വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
വ്യക്തിഗത ആനുകൂല്യം

ലൈഫ് മിഷന്‍-കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് മാസം 10 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂമിയുള്ള ഭവന രഹിതര്‍
ഭൂരഹിത ഭവനരഹിതര്‍

വിശേഷാല്‍ ഗ്രാമസഭ-02/10/2016

1
2

അന്തിമ വോട്ടർ പട്ടിക - 2015

കീഴുപറമ്പ്   ഗ്രാമപഞ്ചായത്തിന്റെ 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  14 വാര്‍ഡുകളുടെ അന്തിമ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ആയതിന്റെ  പരിശോധനയ്ക്കായി താഴെ കാണുന്ന ‘അന്തിമ വോട്ടർ പട്ടിക’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അന്തിമ വോട്ടർ പട്ടിക

കൂട്ടിച്ചേര്‍‍ക്കല്‍,ഒഴിവാക്കല്‍,തിരുത്തല്‍