ക്വട്ടേഷന്‍ ക്ഷണിക്കുന്നു(ഹോമിയോ ഡിസ്പെന്‍സറി)

ക്വട്ടേഷന്‍ നോട്ടീസ് - ക്ലിക്ക് ഹിയര്‍

സ്പെസിഫിക്കേഷന്‍

Desktop

Usage: Use of word processing, spreadsheets, e-mail, WWW browsing, Web based applications and heavy e-Governance applications.

Processor:

Intel i3 7th Generation or Higher with Minimum Base frequency of 3.5 GHz. TDP: 65W or lower

Or

AMD A10 7th Generation or Higher with Minimum Base frequency of 3.5 GHz. TDP: 65W or lower

Chipset: compatible Chipset

Motherboard: OEM Motherboard

Memory: 4 GB DDR4 RAM with 8 GB Expandability.

Hard Disk Drive: 500 GB 7200 rpm or higher.

Monitor: 47 cm (18.5 inch) or larger TFT/LED Digital Colour Monitor. same make as PC

Keyboard: USB interface. Keyboard. Same make as PC.

Mouse: Optical with USB interface. Same make as PC.

Chassis: SFF

Ports: 4 USB Ports or more (at least 1 USB with 3.0 and two ports in front panel), VGA/HDMI port, Audio ports.

Optical Drive: 8X or better DVD RW Drive.

Networking facility: 10/100/1000 on board integrated Network Port Certifications :

a. ROHS Compliance for Product

b. ISO 14001 for OEM

c. EPEAT Silver for model quoted

Warranty: 5 year comprehensive on-site warranty including Monitor

Operating System :original windows 10 prof

Multi Function Printer

Type: Printer/Copier/Scanner

Print Method: Monochrome Laser

Paper handling: A4, Letter/Legal

Paper capacity: 250 sheets + 1 sheet manual tray LCD Display

Supported OS: As per department requirement

Memory size: 32 MB

Duty Life Cycle: 10000 pages per month

Features: Support for ADF and Auto Duplex

Warranty: 5 year comprehensive onsite warranty Printer

Print Speed: 20 PPM or above

Print Resolution: 600X600 dpi Laser Monochrome

Resolution(Copier): 600×600 dpi

Reduction/Enlargement: 25%-400% Scanner

Scan : Colour, Greyscale, Monochrome

Scan resolution: Minimum 600×600 dpi

Scan type: Flatbed and ADF

Scan to PC, Scan to SFTP, facilities

Scan Formats: PDF, Searchable PDF, JPEG, JPG, PNG Interfaces

Local: Hi-Speed USB 2.0

Network : 10-Base-T/100 Base-TX Ethernet

Sharing facilities : Network printer sharing, network scanner sharing

UPS -700 VA

ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കീഴ്മാട് ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലേക്ക് ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതയോ,വിവാഹമോചനം നേടിയതോ, വിധവയോ ആയ വനിതകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 2019 ജനുവരി 14 ഉച്ചക്ക് ഒരു മണിക്കു മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച അന്നേദിവസം 2 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്  പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം

ക്വട്ടേഷന്‍(ഡെസ്ക് ടോപ്പ്, യുപി.എസ്, പ്രിന്‍റര്‍)

ഇവിടെ ക്ലിക്ക് ചെയ്യുക

ക്വട്ടേഷന്‍ (ഡ്രം യൂണിറ്റ് (KYOCERA TASKalfa2201 (Sl No:LX 16903651))

ഫോണ്‍ നമ്പര്‍:2623612

കീഴ്മാട്    ഗ്രാമപഞ്ചായത്ത്    കാര്യാലയം

എരുമത്തല പി.ഒ

23/11/2018

ക്വട്ടേഷന്‍ നോട്ടീസ്

കീഴ്മാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിന്‍റെ ഡ്രം യൂണിറ്റ്  റീപ്ലെയ്സ് ചെയ്യുന്നതിന്  താത്പര്യമുള്ള  പരിചയ സമ്പന്നരായ വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും   നിരക്ക് കാണിച്ചുകൊണ്ടുുള്ള മുദ്രവെച്ച  ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍  29/11/2018 -ാം തിയതി ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് മുന്‍്പായി കീഴ്മാട് ഗ്രാമപഞ്ചായത്ത് ആഫീസില്‍ ലഭിച്ചിരിക്കണം. അന്നേ ദിവസം 3പി.എം ന് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളവരില്‍ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കുന്നതും, ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തിരിക്കുന്ന ക്വട്ടേഷന്‍, പ്രൊക്യുവര്‍മെന്‍റ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായും അംഗീകരിയ്ക്കുന്നതാണ്.
ക്വട്ടേഷനുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാനിയമങ്ങളും ഈ ക്വട്ടേഷനും ബാധകമാണ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ കീഴ്മാട് ഗ്രാമ പഞ്ചായത്ത് ആഫീസില്‍ നിന്നും അറിയുവാന്‍ കഴിയുന്നതാണ്.

(ഒപ്പ്)
സെക്രട്ടറി
കീഴ്മാട് ഗ്രാമപഞ്ചായത്ത്

ഒഴിവ്

Vacancy Details

റീ ടെണ്ടര്‍

AMC DETAILS

ടെണ്ടര്‍ പരസ്യം

കീഴ്മാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഔദ്യോഗിക ആവശ്യത്തിന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ (31/03/2019 വരെയോ, സ്വന്തമായി വാഹനം ലഭ്യമാകുന്നത് വരെയോ) എ.സി എസ്.യു. വി/ സെഡാന്‍/ കാര്‍/ ജീപ്പ് (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീല്‍ വെച്ച ടെണ്ടര്‍ സ്വീകരിക്കുന്നു. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വിശദാശങ്ങള്‍
ടെണ്ടര്‍ നം.എ4-1/18 03.11.2018.തീയതി 5 സീറ്റിംഗ് കപ്പാസിറ്റിയുള്ള എയര്‍ കണ്ടീഷന്‍ എസ്.യു. വി/സെഡാന്‍/കാര്‍/ജീപ്പ്
ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി    24.11.2018 – 2 പി.എം

ടെണ്ടര്‍ തുറക്കുന്ന തീയതി    24.11.2018 - 3 പി.എം

ടെണ്ടര്‍ സമര്‍പ്പിക്കേണ്ട മേല്‍വിലാസം    കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസ്,എരുമത്തല പി.ഒ , പിന്‍ - 683112

ഫോറ വില - 200+GST  , EMD-1000/-
പൊതുവായ മാനദണ്ഡങ്ങള്‍
1)   പ്രതിമാസം 1500 കി.മീ ദൂരം സഞ്ചരിക്കുന്നതിനുള്ള പ്രതിമാസ നിരക്കാണ് ടെണ്ടര്‍ രേഖപ്പെടുത്തേണ്ടത്. അധികരിച്ചുവരുന്ന കിലോമീറ്റര്‍ കണക്കാക്കുന്നത് 3 മാസക്കാലത്തേക്ക് ഓടുന്നതില്‍ 4500 കി.മീ അധികരിക്കുന്നത് കണക്കാക്കിയാണ്. ആയതിന് 1500 കിലോമീറ്റർ കഴിയുന്ന ഓരോ കിലോമീറ്ററിനും ഉള്ള നിരക്ക് പ്രത്യേകം ക്വോട്ട് ചെയ്യേണ്ടതാണ്.
2)  താൽക്കാലികമായി അംഗീകരിക്കപ്പെട്ട കരാറുകാരൻ സ്വന്തം ചെലവിൽ 200/- രൂപയുടെ മുദ്രപ്പത്രത്തിൽ ടെണ്ടര്‍ അംഗീകരിച്ച ഏഴു ദിവസത്തിനുള്ളിൽ അന്തിമ കരാർ വയ്ക്കേണ്ടതാണ്.
3) ടെണ്ടര്‍ തീയതി അവധി ദിവസമായാല്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം അതേ സമയത്ത് ടെണ്ടറുകള്‍ നടത്തപ്പെടുന്നതാണ്.
4) ടെണ്ടര്‍ നടപടികള്‍ സംബന്ധിച്ച പ്രൊക്യൂര്‍മെന്‍റ് മാന്വലും മറ്റ് ഗവ: ഉത്തരവുകളും ടി  ടെണ്ടറിനും ബാധകമായിരിക്കും
5)ക്വാട്ട് ചെയ്യുന്ന നിരക്കലില്‍ ടാക്സ്കളും, ഡ്യൂട്ടികളും ഉള്‍പ്പടെയാണ് സമര്‍പ്പിക്കേണ്ടത്. കൂടാതെ ഇന്‍ഷുറന്‍സ്, ടാക്സ്, ഇന്‍ന്ധനം, വാഹനത്തിന്‍റെ മെയിന്‍റനന്‍സ്, ഡ്രൈവറുടെ വേതനം, ബാറ്റ തുടങ്ങിയ എല്ലാ ചെലവുകളും വാഹനത്തിന്‍റെ ഉടമതന്നെ നിര്‍‍വ്വഹിക്കേണ്ടതാണ്.
6)മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനമായിരിക്കണം, വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമപരമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം.വാഹനത്തിന്‍റെ ആറ്‍.സി ബുക്ക്, ഇന്‍ഷുറന്‍സ് ടാക്സ്, ടാക്സി പെര്‍മിറ്റ്, വാഹനയുടമയുടെ തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ ടെണ്ടരിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
6) എഗ്രിമെന്‍റ് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഒരുകാരണവശാലും നിരക്ക് വര്‍ദ്ധനവ് നിശ്ചിത കാലാവധിയില്‍ അംഗീകരിക്കുന്നതല്ല.
7)സെക്രട്ടി, കീഴ്മാട് ഗ്രാമ പഞ്ചായത്തിന് ഏതു നിമിഷം വേണമെങ്കിലും ഈ എഗ്രിമെന്‍റ് പൂര്‍ണ്ണമായൊ ഭാഗികമായൊ റദ്ദ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കും.
8)മോട്ടോര്‍ വാഹനം നിയമം 1968 പ്രകാരം മറ്റേതെങ്കിലും ബാധ്യതകള്‍ വാഹനത്തിന് മെല്‍ നിലനില്‍ക്കുന്നുവെങ്കില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഇത് സംബന്ധമായി യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
9)കരാറുകാരന് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള പാന്‍ ഉണ്ടായിരിക്കേണ്ടതാണ്. ആയതിന്‍റെ പകര്‍പ്പ് ടെണ്ടര്‍ നൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
10) ടെണ്ടര്‍ അംഗീകരിച്ചു ലഭിക്കുന്ന വ്യക്തി കരാറുതുകയുടെ 1% ടി.ഡി.എസ് ഇനത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.
11) ടെണ്ടര്‍ താത്ക്കാലികമായി അംഗീകരിച്ചതിന് ശേഷം പഞ്ചായത്ത് ഭരണ സമിതിയുടെ ഫിനാന്‍ഷ്യല്‍ അംഗീകാരത്തിന് ശേഷം മാത്രമേ ടെണ്ടര്‍ അന്തിമമാക്കി അംഗീകരിക്കുകയുള്ളൂ.
12) താഴെ പറയുന്ന അനക്സർ 1 പ്രകാരമാണ് ടെണ്ടര്‍ സമർപ്പിക്കേണ്ടത്.
ടെണ്ടറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും അറിയാവുന്നതാണ്.

ഐറ്റം വിശദീകരണം

ക്രമനമ്പർ    ഐറ്റം    വിശദാംശങ്ങൾ
1    5 സീറ്റുള്ള വാഹനം (എയര്‍ കണ്ടീഷന്‍ ഉള്ളത്)    നല്ല കണ്ടീഷൻ ഉള്ള ഒരു വാഹനം

അനക്സർ 1
5 സീറ്റ് എയർ കണ്ടീഷൻ എസ്.യു.വി/ സെഡാൻ /കാർ /ജീപ്പ് വാടകയ്ക്ക് നൽകുന്നതിനുള്ള വിശദീകരണം

1    ദർഘാസ് കാരൻറെ പേര്
2    അഡ്രസ്സ്
3    മൊബൈൽ നമ്പർ
4    വാഹനം നിർമ്മിച്ച വർഷം
5    വാഹനത്തിൻറെ മോഡൽ
6    രജിസ്ട്രേഷൻ നമ്പറും തീയതിയും
7    പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് ആവശ്യപ്പെടുന്ന നിരക്ക്
8    3 കൂടുമ്പോൾ 4500 കിലോമീറ്റർ അധികരിക്കുക യാണെങ്കിൽ അധികം ഓടുന്നതിന് ആവശ്യപ്പെടുന്ന നിരക്ക് (ഒരു കിലോമീറ്ററിന്)

സഥലം   :
(ഒപ്പ്)
തീയതി :                                                                                                                                                                                           ടെണ്ടര്‍ സമര്‍പ്പിക്കുന്ന ആളുടെ പേര്  :

മേല്‍ വിലാസം :

ക്വട്ടേഷന്‍ നോട്ടീസ്

ഫോണ്‍ നമ്പര്‍:2623612

കീഴ്മാട്    ഗ്രാമപഞ്ചായത്ത്    കാര്യാലയം

എരുമത്തല പി.ഒ

14/11/2018

ക്വട്ടേഷന്‍ നോട്ടീസ്

കീഴ്മാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായി വരുന്ന ഓഫീസ് നോട്ടീസും മറ്റു അനുബന്ധ  പ്രിന്‍റിംഗ് ജോലികളും  ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള  പരിചയ സമ്പന്നരായ വ്യക്തികളില്‍ നിന്നും അംഗീകൃത പ്രിന്‍റിംഗ്  സ്ഥാപനങ്ങളില്‍ നിന്നും   നിരക്ക് കാണിച്ചുകൊണ്ടുുള്ള മുദ്രവെച്ച  ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍  21/11/2018 -ാം തിയതി ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് മുന്‍പായി കീഴ്മാട് ഗ്രാമപഞ്ചായത്ത് ആഫീസില്‍ ലഭിച്ചിരിക്കണം. അന്നേ ദിവസം 3 പി.എം ന് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളവരില്‍ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കുന്നതും, ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തിരിക്കുന്ന ക്വട്ടേഷന്‍, പ്രൊക്യുവര്‍മെന്‍റ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലും പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായും അംഗീകരിയ്ക്കുന്നതാണ്.

ക്വട്ടേഷനുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന എല്ലാനിയമങ്ങളും ഈ ക്വട്ടേഷനും ബാധകമാണ്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ കീഴ്മാട് ഗ്രാമ പഞ്ചായത്ത് ആഫീസില്‍ നിന്നും അറിയുവാന്‍ കഴിയുന്നതാണ്.

പ്രിന്‍റിംഗ് ക്വട്ടേഷന് ആവശ്യമായി വരുന്ന സാധനങ്ങളുടെ ലിസ്റ്റ്.

1. 1/4 നോട്ടീസ്  (ബ്ലാക്ക് ഇന്‍ക് കളര്‍  ) -  1000 കോപ്പി

2. 1/4 നോട്ടീസ്  ( ഒറ്റ കളര്‍) -  1000 കോപ്പി

3. 1/5 നോട്ടീസ്  (ബ്ലാക്ക്) -  1000 കോപ്പി

4. 1/5 നോട്ടീസ്  ( ഒറ്റ കളര്‍) -  1000 കോപ്പി

5. 1/6 നോട്ടീസ്  ( ഒറ്റ കളര്‍)    -  1000 കോപ്പി

6. 1/6 നോട്ടീസ്  (ബ്ലാക്ക് ) -  1000 കോപ്പി

7. 1/8 നോട്ടീസ്  ( ഒറ്റ കളര്‍) -  1000 കോപ്പി

8. 1/8 നോട്ടീസ്  (ബ്ലാക്ക് ) -  1000 കോപ്പി

9. 1/4  ലെറ്റര്‍ ഹെഡ്   -1   100 -   ഒരു പാഡ്

10. 1/5  ലെറ്റര്‍ ഹെഡ്  -1   100 -   ഒരു പാഡ്

11. 1/8 ലെറ്റര്‍ ഹെഡ്   -1   100 -   ഒരു പാഡ്

12. പൗരാവകാശ രേഖ(ഒരു പേജ് 500  കോപ്പി വരെ

13. പദ്ധതി രേഖ (ഒരു പേജ് 500  കോപ്പി വരെ

14.  കവര്‍ പേജ് (ജെ കെ കവര്‍ പേപ്പര്‍) -ഒരു കോപ്പി

15.  ഫയല്‍ പാഡ് സാമ്പിള്‍ പ്രകാരം -ഒരു എണ്ണം

(ഒപ്പ്)

സെക്രട്ടറി

Quation reg (അങ്കണവാടികള്‍ക്ക് അവശ്യസാധനങ്ങള്‍)

1click here

2click here

അറിയിപ്പ്

ദര്‍ഘാസ് പരസ്യം