ഗുണഭോക്തൃ ലിസ്റ്റ് 2018-19

ഗുണഭോക്തൃ ലിസ്റ്റ് 2018-19

അഗതി രഹിത കേരളം 2018

അഗതിരഹിത കേരളം

AFS 2017-18

AFS 2017-18

ബഡ്ജറ്റ് 2018-19

ബഡ്ജറ്റ് 2018-19

പൊതുവിവരങ്ങള്‍ - മാലിന്യം-ശ്മ്ശാനം-പകല്‍ വീട്

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ളോക്കില്‍ കയ്യൂര്‍, ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്.

1. വിസ്തൃതി കൂടുതല്‍ ഉണ്ടെങ്കിലും മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഇല്ല . പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപിക്കുന്ന തരത്തിലുള്ള പരാതികള്‍ ഒന്നും തന്നെ പഞ്ചായത്തിന് ലഭിച്ചിട്ടില്ല.

2. പഞ്ചായത്തിനകത്ത് നിലവില്‍ 5 ഓളം പൊതു ശ്മശാനങ്ങള്‍ ഉണ്ട്. 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലെ കള്ളപ്പാത്തി ശ്മശാനം നവീകരിക്കുന്നതിനും വാതക ശ്മ്ശാനമാക്കി മറ്റുന്നതിനും 161/18 പ്രൊജ്ക്ടായി പദ്ധതി വെച്ചിട്ടുണ്ട്. കൂടാതെ വെരിക്കേന്‍ പാറയില്‍ ശ്മശാനം നിര്‍മ്മിക്കുന്നതിന് 174/18 നമ്പര്‍ പ്രൊജക്ട് വച്ചിട്ടുണ്ട്.

3. പഞ്ചായത്തിനകത്ത് നിലവില്‍ പകല്‍ വീട് ഇല്ല. പഞ്ചായത്തിനകത്ത് പകല്‍ വീട് നിര്‍മ്മിക്കുന്നതിന് 17-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 167/18 നമ്പര്‍ പ്രൊജക്ട് വെച്ചിട്ടുണ്ട്