ലേലം നോട്ടീസ് 2019-20

auction-notice-2019-20

വസ്തു നികുതി-അന്തിമ വിജ്ഞാപനം

കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്ക്കരിക്കല്‍- അന്തിമ തീരുമാനംകേരള സര്‍ക്കാറിന്റെ 14/01/2011 ലെ 20/2011 ത.സ്വ.ഭ.വ(അ) നമ്പര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപ നികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ അനുസരിച്ച് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുള്ള വസ്തുനികുതിയുടെ അടിസ്ഥാന നിരക്ക് താഴെ കാണിച്ച പ്രകാരം നിശ്ചയിച്ചിരിക്കുന്നു. ഈ നിരക്കുകള്‍ 2011 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍വരുന്നതാണെന്ന് ഇതിനാല്‍ അന്തിമമായി വിജ്ഞാപനം ചെയ്യുന്നു. ഈ നിരക്കുകള്‍ 01/04/2011 മുതല്‍ 31/03/2016 വരെ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ് Read the rest of this entry »