2017-18 ഗുണഭോക്തൃ ലിസ്റ്റ്
2017-18 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്
A Local Government Institution, Idukki District, Kerala
2017-18 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്
2019-20 Disable benificary list
» »
,
വാര്‍ഡ് നമ്പര്‍ വാര്‍ഡിന്റെ പേര് മെമ്പര്‍മാര്‍ പാര്‍ട്ടി സംവരണം
1 തൂക്കുപാലം: വിജി ഷാജി ഐ.എന്‍.സി വനിത
2 പ്രകാശഗ്രാം: എം.എ.സിദ്ധിഖ് മുഹമമദ്കുഞ്ഞ് ഐ.എന്‍.സി ജനറല്‍
3 ചോറ്റുപാറ : ബിജു തകിടിയില്‍ ഐ.എന്‍.സി ജനറല്‍
4 ചക്കകാനം: സിന്ധു മോഹന്‍ദാസ് ഐ.എന്‍.സി വനിത
5 രാമക്കല്‍മേട്: പി.എസ്.ഷംസദ്ദീന്‍ മുഹമമദ്സൈയ്ദ് സി.പി.ഐ (എം) ജനറല്‍
6 കുരുവിക്കാനം: അനിത മോഹനന് സി.പി.ഐ (എം) വനിത
7 കട്ടേക്കാനം: ശിവപ്രസാദ് തണ്ണിപ്പാറ ഐ.എന്‍.സി ജനറല്‍
8 കരുണാപുരം: വിനീത കുന്നത്ത് ചന്ദ്രന് ഐ.എന്‍.സി വനിത
9 ചെന്നാക്കുളം: ടോമി പ്ലാവുവച്ചതില്‍ ഐ.എന്‍.സി ജനറല്‍
10 കമ്പംമെട്ട്: രേണുക ഗോപാലകൃഷ്ണന് കെ.സി (എം) വനിത
11 സുല്‍ത്താന്‍മേട്: സേവ്യര്‍ ജോണ്‍ ഐ.എന്‍.സി ജനറല്‍
12 ചാലക്കുടിമേട്: സി.എം.ബാലകൃഷ്ണന് അഴകന് സി.പി.ഐ (എം) എസ് സി
13 കുളത്തുംമേട്: ജോണ്‍. കാക്കനാട്ട് ജോര്‍ജ്ജ് കെ.സി (എം) ജനറല്‍
14 പോത്തിന്‍കണ്ടം: രഞ്ചുമോള്‍ താന്നിക്കല്‍ നിര്‍മ്മലന്‍ ഐ.എന്‍.സി വനിത
15 കുഴിത്തൊളു: അമ്പിളി സിബി സി.പി.ഐ (എം) വനിത
16 കുഴിക്കണ്ടം: ജെസിമോള്‍ കുര്യന് ഐ.എന്‍.സി വനിത
17 കൂട്ടാര്‍: ബിനുത ചന്ദ്രന് സി.പി.ഐ (എം) വനിത
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »