ഒഴിവുകള്‍

  കരുംകുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ഒരു ഓവര്‍സീയറുടെയും, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റുറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് ചുവടെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യക.

   For details of Mgnregs-Vaccancy click here

   കരുംകുളം ഗ്രാമപഞ്ചായത്തിലെ 2019-20 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ  വനിതകള്‍ക്ക് യോഗ പരിശീനം പദ്ധതിയുടെ ഭാഗമായി  ഒരു യോഗാ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് ചുവടെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

   For Details of Yoga Instructor Click Here

   ഇ-ടെണ്ടര്‍ പരസ്യം

   കരുംകുളം ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള “വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതി (പ്രോ.നം ട016/2019 ) ” എന്ന പ്രവൃത്തി ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്നതിന് അംഗീകൃത വിതരണകാരില്‍ നിന്നും മത്സരാധിഷ്ഠിത  ഓണ്‍ലൈന്‍ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു കൊളളുന്നു. (അവസാന തീയതി - 21/08/2019)

   Tender Notice for Wooden Bed

   നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥ - ഐസിഡിഎസ് സൂപ്പര്‍വെസര്‍, കരുംകുളം

   ബെനിഫിഷ്യറി ലിസ്റ്റ് 2018-2019

   ബെനിഫിഷ്യറി ലിസ്റ്റ് 2018-2019

   ക്വട്ടേഷന്‍ നോട്ടീസ്

   IcpwIpfw {Kma]©mb¯v

   Izt«j³ t\m«okv

   A2. 1700/18-19 XnbXn : 21.04.2018

   IcpwIpfw {Kma]©mb¯nð DÄs¸« 18 hmÀUpIfnepw IpSnshÅ hnXcWw \S¯p¶Xn\v Pn.]n.Fkv kwhn[m\w LSn¸n¨ hml\ DSaIfnð \n¶pw Izt«j\pIÄ £Wn¨psImÅp¶p. Izt«j³ e`n¡p¶Xn\pÅ Ahkm\ XobXn 28.04.2018 D¨¡v 2 aWn hsc.hniZhnhc§Ä¡v ]©mb¯m^okpambn _Ôs¸SpI. t^m¬ \¼À þ 0471-22110042.

   (H¸v)

   sk{I«dn

   71-ാംസ്വാതന്ത്ര്യദിനാഘോഷം

   20170815_084536

   20170815_084542

   മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രതിജ്ഞ എടുക്കല്‍

   20170815_084953