ബജറ്റ് 2019-2020

budget-2019-20200_

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍

കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍

August-September

ഗുണഭോക്തൃ ലിസ്റ്റ്

2014-15 ഗുണഭോക്തൃ ലിസ്റ്റ്
2015-16 ഗുണഭോക്തൃ ലിസ്റ്റ്
2016-17 ഗുണഭോക്തൃ ലിസ്റ്റ്

2017-18 ഗുണഭോക്തൃ ലിസ്റ്റ്

2018-19 ഗുണഭോക്തൃ ലിസ്റ്റ്

കറുകുറ്റി ഗ്രാമപഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടിക

ഫാറം 16

(ചട്ടം 12(1) കാണുക)

യോഗ്യതാ തീയതി 01/01/2015 അടിസ്ഥാനപ്പെടുത്തിയും 1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതി ദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ക്കനുസൃതമായും കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളുടേയും കരട് വോട്ടര്‍പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. മേല്‍പറഞ്ഞ ഭേദഗതികളുടെ ലിസ്റ്റ് സഹിതമുള്ള മേല്‍പ്പറഞ്ഞ വോട്ടര്‍പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് എന്റെ ആഫീസില് പരിശോധനക്കായി ലഭ്യവുമാണ്.

സ്ഥലം : കറുകുറ്റി തെരഞ്ഞെടുപ്പ് രജിസ്ടേഷന്‍ ആഫീസര്‍

തീയതി:07/09/2015 കറുകുറ്റി

കറുകുറ്റി ഗ്രാമപഞ്ചായത്ത് അന്തിമ വോട്ടര്‍ പട്ടികയ്ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊതു തിരഞ്ഞെടുപ്പ -2015 - കരട് - വോട്ടേര്‍സ് ലിസ്റ്റ്

വാര്‍ഡ് 1
സെന്‍റ് തോമസ് യു.പി സ്ക്കൂള്‍ ,കറുകുറ്റി ഈസ്റ്റ് പോര്‍ഷന്‍ (ഓള്‍ഡ് ബില്‍ഡിംഗ്)
സെന്‍റ് തോമസ് യു.പി സ്ക്കൂള്‍ ,കറുകുറ്റി മിഡില്‍ പോര്‍ഷന്‍ (ഓള്‍ഡ് ബില്‍ഡിംഗ്)
വാര്‍ഡ് 2

സെന്‍റ് ജോസഫ് എല്‍ പി സ്ക്കൂള്‍ വടക്കേക്കര ഈസ്റ്റ് പോര്‍ഷന്‍
സെന്‍റ് ജോസഫ് എല്‍ പി സ്ക്കൂള്‍ വടക്കേക്കര നോര്‍ത്ത് പോര്‍ഷന്‍

വാര്‍ഡ് 3

സെന്‍റ് ജോസഫ് എല്‍ പി സ്ക്കൂള്‍ , വടക്കേക്കര , മിഡില്‍ പോര്‍ഷന്‍
സെന്‍റ് ജോസഫ് എല്‍ പി സ്ക്കൂള്‍ , വടക്കേക്കര , വെസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 4

കറുകുറ്റി സര്‍വീസ് കോ ഓപ്പറേറ്റീവ് , പന്തയ്ക്കല്‍ ഈസ്റ്റ് പാര്‍ട്ട്

വാര്‍ഡ് 5
സെന്‍റ് ആന്‍റണീസ് ചര്‍ച്ച് സണ്ടേ സ്ക്കൂള്‍ , എടക്കുന്ന് , സൌത്ത് പോര്‍ഷന്‍
സെന്‍റ് ആന്‍റണീസ് ചര്‍ച്ച് സണ്ടേ സ്ക്കൂള്‍ , എടക്കുന്ന് , ഈസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 6
ഗവ. യു.പി.സ്ക്കൂള്‍ പാലിശ്ശേരി (സൌത്ത് പോര്‍ഷന്‍ ) വെസ്റ്റ് വിംഗ്
ഗവ. യു.പി.സ്ക്കൂള്‍ പാലിശ്ശേരി (നോര്‍ത്ത് പോര്‍ഷന്‍ ) ബെസ്റ്റ് വിംഗ്

വാര്‍ഡ് 7

ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍ അനക്സ്, മുന്നൂര്‍പ്പിള്ളി
ഫോറസ്റ്റ് റേഞ്ച് ഓഫീസ് ,ഏഴാറ്റുമുഖം

വാര്‍ഡ് 8
പാലിശ്ശേരി ഗവ. യു.പി. സ്ക്കൂള്‍ ,പാലിശ്ശേരി , ഈസ്റ്റ് വിംഗ് , ഈസ്റ്റ് പോര്‍ഷന്‍
പാലിശ്ശേരി ഗവ. യു.പി. സ്ക്കൂള്‍ ,പാലിശ്ശേരി , ഈസ്റ്റ് വിംഗ് , വെസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 9

ഒ.എല്‍.പി.എച്ച്.എസ്.യു.പി സ്ക്കൂള്‍ ,എടക്കുന്ന് ,നോര്‍ത്ത് പോര്‍ഷന്‍

ഒ.എല്‍.പി.എച്ച്.എസ്.യു.പി സ്ക്കൂള്‍ ,എടക്കുന്ന് ,സൌത്ത് പോര്‍ഷന്‍

വാര്‍ഡ് 10
കോരമന അംഗന്‍ വാടി

നസ്രത്ത് സ്ക്കൂള്‍ എടക്കുന്ന്

വാര്‍ഡ് 11

മൂന്നാം പറമ്പ് ചര്‍ച്ച് പാരിഷ് ഹാള്‍
സെന്‍റ് മേരീസ് എല്‍ പി സ്ക്കൂള്‍ കറുകുറ്റി നോര്‍ത്ത് പോര്‍ഷന്‍

വാര്‍ഡ് 12
സെന്‍റ് ജോസഫ് ഹൈ സ്ക്കൂള്‍ കറുകുറ്റി ഈസ്റ്റ് പോര്‍ഷന്‍

സെന്‍റ് ജോസഫ് ഹൈ സ്ക്കൂള്‍ കറുകുറ്റി വെസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 13

സ്റ്റാര്‍ ജീസസ് ഹൈ സ്ക്കൂള്‍ കറുകുറ്റി

സെന്‍റ് മേരീസ് എല്‍ പി സ്ക്കൂള്‍ കറുകുറ്റി , ഈസ്റ്റ് പോര്‍ഷന്‍
വാര്‍ഡ് 14
എന്‍.എസ് എസ് കരയോഗം ,ആഴകം , ഈസ്റ്റ് പോര്‍ഷന്‍
നവോദയ ഗ്രന്ഥശാല , ഞാലൂക്കര

എന്‍ എസ് എസ് കരയോഗം, ആഴകം, വെസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 15

ആദം പബ്ലിക്ക് സ്ക്കൂള്‍ കരയാം പറമ്പ് , വെസ്റ്റ് പോര്‍ഷന്‍
ആദം പബ്ലിക്ക് സ്ക്കൂള്‍ കരയാം പറമ്പ് , ഈസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 16
സെന്‍റ് ജോര്‍ജ്ജ് യാക്കോബൈറ്റ് ചര്‍ച്ച് സണ്ടേ സ്ക്കൂള്‍ ഈസ്റ്റ് പോര്‍ഷന്‍

സെന്‍റ് ജോര്‍ജ്ജ് യാക്കോബൈറ്റ് ചര്‍ച്ച് സണ്ടേ സ്ക്കൂള്‍ വെസ്റ്റ് പോര്‍ഷന്‍

വാര്‍ഡ് 17
സെന്‍റ് തോമസ് യു പി സ്ക്കൂള്‍ കറുകുറ്റി വെസ്റ്റ് പോര്‍ഷന്‍ (ന്യൂ ബില്‍ഡിംഗ് )

സെന്‍റ് തോമസ് യു പി സ്ക്കൂള്‍ കറുകുറ്റി ഈസ്റ്റ് പോര്‍ഷന്‍ (ന്യൂ ബില്‍ഡിംഗ് )

ഐ എ വൈ ലിസ്റ്റ് 2014-15

ജനറല്‍
എസ്.സി.

ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും

കറുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ ചുമതലകള്‍

കറുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ പേര് ,ഔദ്യോഗിക സ്ഥാനം ,ശമ്പള വിവരങ്ങള്‍

ലൈസന്‍സ് വിവരങ്ങള്‍

D&O ലൈസന്‍സ്
കറുകുറ്റി ഗ്രാമപഞ്ചായത്തില്‍ 2017-18 ല്‍ 05.06.2017 വരെ 321 എണ്ണം
ലൈസന്‍സിന്‍റെ കാലാവധി 31.03.2018 വരെ
****************************************
licence-Karukutty List
കറുകുറ്റി ഗ്രാമപഞ്ചായത്തിലെ ക്വാറികളൂടെ വിവരങ്ങള്‍
ക്വാറികളുടെ എണ്ണം-1
ലൈസന്‍സിന്‍റെ കാലാവധി 31.03.2018 വരെ
****************************************

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »