കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സ് പട്ടിക
കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സ് പട്ടിക
1) Name of Party , Address
വര്‍ഗീസ് കുര്യന് ,മാടപ്പറമ്പില്‍ , കടവൂര്‍ പി.ഒ
Purpose of which licence Should be taken
മെറ്റല്‍ ക്രഷര്‍ യൂണിറ്റ്
Date from which licence should be taken effect
26.03.2019 to 31.03.2020
2) 1) Name of Party , Address
വര്‍ഗീസ് കുര്യന് ,മാടപ്പറമ്പില്‍ , കടവൂര്‍ പി.ഒ
Purpose of which licence Should be taken
പാറമട
Date from which licence should be taken effect
19.07.2019 to 31/03/2024
വിവരാവകാശം
അറിയാനുള്ള അവകാശം
തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.
വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്
വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന്‍ നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.
കരിങ്കുന്നം ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം 2005
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - ശ്രീമതി.ലീനാകുമാരി കെ.ജി ,
സെക്രട്ടറി,കരിങ്കുന്നം ഗ്രാമപഞ്ചായത്ത്,
ഫോണ്‍- 04862 242322
മൊബൈല്‍- 9496045101
സ്റ്റേറ്റ് അസി.പബ്ലിക്
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ - ശ്രീ.ബിജുകുമാര്‍ ബി ,
ഹെഡ് ക്ലര്‍ക്ക്,കരിങ്കുന്നം ഗ്രാമപഞ്ചായത്ത്,
ഫോണ്‍- 04862 242322
മൊബൈല്‍- 9497661175
അപ്പലേറ്റ് അതോറിറ്റി - ശ്രീ.ജോസഫ് സെബാസ്റ്റ്യന്‍
ഫോണ്‍ - 04862 -222815
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍,ഇടുക്കി
വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍
നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്കാന് ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്കാന് പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.
രേഖകള്‍ ലഭ്യമല്ലെങ്കില്‍
യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില് ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.
വികസന പദ്ധതികളുടെ വിവരങ്ങള്‍
വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.
വിവരാവകാശ നിയമം ഫീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍
1. വകുപ്പ് 7(1) പ്രകാരം
(എ) വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 2രൂപ.
(ബി) വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
(സി) സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന് : അതിനുള്ള യഥാര്ത്ഥന വില/ചെലവ്.
(ഡി) രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല.
അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം.
2. വകുപ്പ് 7(5)
(എ) സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 50 രൂപ.
(ബി) പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 2 രൂപ.
ജീവനക്കാരുടെ വിവരങ്ങള്‍
ക്രമനമ്പര്‍ പേര് തസ്തിക അടിസ്ഥാന ശമ്പളം
1 ലീനാകുമാരി കെ.ജി( 9496045101) സെക്രട്ടറി 50400
2 ബിജുകുമാര്‍ ബി (9497661175) ഹെഡ്ക്ലര്‍ക്ക് 35700
3 രാജേഷ് കെ.ജി(8075501553) അക്കൌണ്ടന്റ് 35700
4 ഷീജ ആര് നായര്‍(9544951707) സീനിയര്‍ ക്ലര്‍ക്ക് 30700
5 അനിജ പി.സി(9562280283) സീനിയര്‍ ക്ലര്‍ക്ക് 25850
6 പ്രിയ കെ തങ്കച്ചന്(9605280610) സീനിയര്‍ ക്ലര്‍ക്ക് 26500
7 സുനു സി ചന്ദ്രന്(9847519169) ക്ലര്‍ക്ക് 19500
8 വിജി പി ജോസഫ് (9446262811) ക്ലര്‍ക്ക് 22800
9 ഷാന്‍കുമാര്‍ ആര്(9656743890) ക്ലര്‍ക്ക് 23400
10 അന്‍വര്‍ ഷെരീഫ്(9605292675) ഓഫീസ് അറ്റന്റന്‍ഡ് 18000
11 ജോസ് എം.എം(9746514473) പാര്‍ട്ട് ടൈം സ്വീപ്പര്‍ 12560
12 വല്‍സലാമ്മ കെ.കെ(8086047197) പാര്‍ട്ട് ടൈം സ്വീപ്പര്‍ 12560
ഔദ്യോഗിക വിഭാഗം
ക്രമനമ്പര്‍ പേര് ഔദ്യോഗിക പദവി
1 ബീന്ദു ബിനു പ്രസിഡന്റ്
2 ലീനാകുമാരി കെ.ജി സെക്രട്ടറി
3 ബിജുകുമാര്‍ ബി ഹെഡ്ക്ലര്‍ക്ക്
4 രാജേഷ് കെ.ജി അക്കൌണ്ടന്റ്
5 ഷീജ ആര് നായര്‍ സീനിയര്‍ ക്ലര്‍ക്ക്
6 അനിജ പി.സി സീനിയര്‍ ക്ലര്‍ക്ക്
7 പ്രിയ കെ തങ്കച്ചന് സീനിയര്‍ ക്ലര്‍ക്ക്
8 സുനു സി ചന്ദ്രന് ക്ലര്‍ക്ക്
9 വിജി പി ജോസഫ് ക്ലര്‍ക്ക്
10 ഷാന്‍കുമാര്‍ ആര് ക്ലര്‍ക്ക്
11 അന്‍വര്‍ ഷെരീഷ് ഓഫീസ് അറ്റന്റന്‍സ്
12 ജോസ് എം.എം പാര്‍ട്ട് ടൈം സ്വീപ്പര്‍
13 വല്‍സലാമ്മ കെ.കെ പാര്‍ട്ട് ടൈെ സ്വീപ്പര്‍
14 ജിനിമോള്‍ ജോണി ടെക്നിക്കല്‍ അസിസ്റ്റന്റ്