2019 -20 അന്തിമ ഗുണഭോക്തൃ പട്ടിക

bene-list1

2018-19 വാര്‍ഷിക പദ്ധതി അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

decisionletter1    click here

2017-18 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ്

benelist-final2017-182 click here

ജനപ്രതിനിധികളുടെ വിവരങ്ങള്‍

പ്രസിഡന്റ്‌ :- വി.രാജന്‍
വൈസ് പ്രസിഡന്റ്‌ :- കെ.ജയലക്ഷ്മി
വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ :- ആശ്രാമത്ത് ഗോപാലകൃഷ്ണന്‍ നായര്‍
ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ :- ശരത്ത് ചന്ദ്രന്‍
ക്ഷേമക്കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ :- സി.ശ്രീലത
വാര്‍ഡ്‌ 2 :- അനി.ജെ .ബാബു
വാര്‍ഡ്‌ 3 :- ആശാ. എല്‍
വാര്‍ഡ്‌ 6 :- സി.രവീന്ദ്രന്‍ നായര്‍
വാര്‍ഡ്‌ 7 :- മുരുകേശന്‍
വാര്‍ഡ്‌ 8 :- രാജേശ്വരി.സി
വാര്‍ഡ്‌ 10 :- ബിന്ദു. എസ്
വാര്‍ഡ്‌ 11 :- രാജന്‍ പിള്ള.വി
വാര്‍ഡ്‌ 12 :- എ.ഗോപി
വാര്‍ഡ്‌ 14 :- വിദ്യ.എസ്
വാര്‍ഡ്‌ 15 :- നസീറ
വാര്‍ഡ്‌ 16 :- ജയശ്രീ. കെ

ജീവനക്കാരുടെ വിവരങ്ങള്‍

സെക്രട്ടറി :- രാജു എം
അസി. സെക്രട്ടറി :- ബിന്ദു എസ്.കെ
ഹെഡ് ക്ലാര്‍ക്ക് :-  സി പി മുരളീകൃഷ്ണന്‍
അക്കൗണ്ടന്റ് :-
സീനിയര്‍ ക്ലാര്‍ക്ക് :- സജീവന്‍ പിള്ള
സീനിയര്‍ ക്ലാര്‍ക്ക് :- രെഞ്ചു. സി.എസ്
സീനിയര്‍ ക്ലാര്‍ക്ക് :- ലതാകുമാരി.ബി
ക്ലാര്‍ക്ക് :- സിമി രാജ്
ക്ലാര്‍ക്ക് :- വിഷ്ണുകുമാര്‍.റ്റി.എല്‍

ക്ലാര്‍ക്ക് :- ജിഷ്ണു ജി. എസ്

ക്ലാര്‍ക്ക്  :- അന്‍സിയ കെ എസ്

ഓഫീസ്‌ അറ്റന്‍ഡന്റ് :- അനില്‍കുമാര്‍. എസ്

പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ :- ലീല
പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ :- അമീനത്ത്.എസ്

Life Beneficiary List

ലൈഫ് മിഷന്‍ പ്രകാരം ഭവനരഹിതരായ ഗുണഭോക്തക്കളുടെയും ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെയും പട്ടിക

സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി -വാര്‍ദ്ധക്യകാല പെന്‍ഷന്‍ അംഗീകരിച്ചവരുടെ പട്ടിക

ചുവടെ ചേര്‍ത്തിട്ടുള്ള ഗുണഭോക്താക്കള്‍ ആധാര്‍ നമ്പര്‍, ബാങ്ക്/ പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട്‌ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം പഞ്ചായത്ത്‌ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു….

കരട് വോട്ടര്‍ പട്ടിക

2015-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള കരട് വോട്ടര്‍ പട്ടിക വാര്‍ഡും ബൂത്തും തിരിച്ചുള്ളത് ചുവടെ ചേര്‍ത്തിരിക്കുന്നു.

വാര്‍ഡ്‌-I(വാഴവിള)- 001

വാര്‍ഡ്‌-I(വാഴവിള)- 002

വാര്‍ഡ്‌-II(നരിക്കല്‍)- 001

വാര്‍ഡ്‌-III(മാത്ര)- 001

വാര്‍ഡ്‌-III(മാത്ര)- 002

വാര്‍ഡ്‌-IV(അടുക്കളമൂല)- 001

വാര്‍ഡ്‌-IV(അടുക്കളമൂല)- 002

വാര്‍ഡ്‌-V(വട്ടമണ്‍)- 001

വാര്‍ഡ്‌-V(വട്ടമണ്‍)- 002

വാര്‍ഡ്‌-VI(നിരപ്പത്ത്)- 001

വാര്‍ഡ്‌-VI(നിരപ്പത്ത്)- 002

വാര്‍ഡ്‌-VII(പോയ്കമുക്ക്)-001

വാര്‍ഡ്‌-VII(പോയ്കമുക്ക്)-002

വാര്‍ഡ്‌-VIII(നീലമ്മാള്‍)-001

വാര്‍ഡ്‌-VIII(നീലമ്മാള്‍)-002

വാര്‍ഡ്‌-IX(കുരിയിലുംമുകള്‍)-001

വാര്‍ഡ്‌-IX(കുരിയിലുംമുകള്‍)-002

വാര്‍ഡ്‌-X(കരവാളൂര്‍)-001

വാര്‍ഡ്‌-X(കരവാളൂര്‍)-002

വാര്‍ഡ്‌-XI(കുണ്ടുമണ്‍)

വാര്‍ഡ്‌-XII(നെടുമല)-001

വാര്‍ഡ്‌-XII(നെടുമല)-002

വാര്‍ഡ്‌-XIII(അയണിക്കോട്)- 001

വാര്‍ഡ്‌-XIII(അയണിക്കോട്)- 002

വാര്‍ഡ്‌-XIV(വെഞ്ചേമ്പ്)- 001

വാര്‍ഡ്‌-XIV(വെഞ്ചേമ്പ്)- 002

വാര്‍ഡ്‌-XV(ചേറ്റുകുഴി)-001

വാര്‍ഡ്‌-XV(ചേറ്റുകുഴി)-002

വാര്‍ഡ്‌-XVI(തേവിയോടു)-001

വാര്‍ഡ്‌-XVI(തേവിയോടു)-002

വിവരാവകാശ നിയമം - 2005 - വിവരങ്ങള്‍

  1. ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ /ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരവുകള്‍ / വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍
  2. വാര്‍ഷിക ബഡ്ജറ്റിലെ വരവ് ചെലവ് കണക്കുകള്‍
  3. വിവിധ ധനസഹായ പദ്ധതികള്‍ / സബ്സിഡികള്‍ , ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങള്‍
  4. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ ധന സഹായപദ്ധതികള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ്
  5. പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പദ്ധതികള്‍/പ്രോജക്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ്
  6. പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍
  7. ഗ്രാമപഞ്ചായത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്,ഔദ്യോഗിക സ്ഥാനം, വേതനം എന്നിവ
  8. D & O ലൈസന്‍സുകളുടെ പട്ടിക, ലൈസന്‍സുകളുടെ കാലാവധി എന്നിവ
  9. ഗ്രാമപഞ്ചായത്തില്‍ അനുമതി നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ പട്ടിക, കാലാവധി എന്നിവ

ലേല വിവരങ്ങള്‍

നം: സി1-7798/11(1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം-കൊല്ലം, തീയതി:- 24-2-2012.
വിഷയം
: കൊല്ലം ജില്ല- ഗ്രാമപഞ്ചായത്തുകളില്നടക്കുന്ന ലേലവിവരങ്ങള്പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

സൂചന : 22/7/2011-ലെ 30270/എഫ്.എം.3/07/എല്‍.എസ്.ജി.ഡി നമ്പര്സര്ക്കാര്സര്ക്കുലര്‍ -
സൂചന
സര്ക്കുലറിലെ നിര്ദ്ദേശപ്രകാരം, ഗ്രാമപഞ്ചായത്തില്31/3/2012-വരെ നടക്കുന്ന വിവധ ഇനങ്ങളിലെ ലേല ഇനങ്ങള്സംബന്ധിച്ച വിവരങ്ങള്

1.കരവാളൂര്‍ മാര്‍ക്കറ്റിലെ പഞ്ചായത്ത് സ്റ്റാളില്‍ മാട്ടിറച്ചി വ്യപാരം നടത്തുന്നതിനുള്ള അവകാശം

2.വെഞ്ചമ്പ് മാര്‍ക്കറ്റിലെ പഞ്ചായത്ത് സ്റ്റാളില്‍ മാട്ടിറച്ചി വ്യപാരം നടത്തുന്നതിനുള്ള അവകാശം

3.നരിക്കല്‍ മാര്‍ക്കറ്റിലെ പഞ്ചായത്ത് സ്റ്റാളില്‍ മാട്ടിറച്ചി വ്യപാരം നടത്തുന്നതിനുള്ള അവകാശം

4.കരവാളൂര്‍ ചന്തയിലെ ഗേറ്റ് ഫീസ് പിരിവ്.

5.കരവാളൂര്‍ മാര്‍ക്കറ്റിലെ ചപ്പുചവറുകള്‍ ശേഖരിച്ച് നിക്കം ചെയ്യുന്നതിനുള്ള അവകാശം

6. കല്ലിറങ്ങില്‍ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത ഭൂമിയുടെ ബാക്കി ഭാഗത്ത് നില്‍ക്കുന്ന 2 മൂട് തെങ്ങുകളില്‍ നിന്നുള്ള മേലാദായം

7. പഞ്ചായത്ത് ആഫീസ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നുള്ള മേലാദായം

8. നരിക്കല്‍ പബ്ളിക് മാര്‍ക്കറ്റിലെ പഞ്ചായത്ത് വകസ്റാള്‍

9.അയണിക്കോട് അംഗനവാടി കോബൌണ്ടില്‍ നി ല്‍ക്കുന്ന 5 മൂട് തെങ്ങുകളി ല്‍ നിന്നുള്ള മേലാദായം

10. നരിക്കല്‍ പബ്ളിക് മാര്‍ക്കറ്റില്‍ നിന്നും ഗേറ്റ് ഫീസ് പിരിക്കുന്നതിനും താല്‍ക്കാലിക സ്റാള്‍ കെട്ടി വ്യപാരം നടത്തുന്നതിനുള്ള അവകാശം

11. കരവാളൂര്‍ മാര്‍ക്കറ്റിലെ കംഫര്‍ട്ട് സ്റേഷന്‍ പേ യൂസ് വ്യവസ്ഥയ്ക്ക് വിധേയമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ലേലാവകാശം.

12.കരവാളൂര്‍ മാര്‍ക്കറ്റില്‍ല്‍നില്‍ക്കുന്ന 1 മൂട് തെങ്ങില്‍നിന്നുള്ള മേലാദായം