ബഡ്ജെറ്റ് അവതരണം 2021-22

budget

വികസന സെമിനാര്‍ 2021-22

vikasana-seminar

img-20210112-wa00401

ilgms

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള

കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് സാമൂഹ്യ അടുക്കള - സൌജന്യ ഭക്ഷണം വിതരണം ചെയ്തവരുടെ വിവരങ്ങള്‍

പൊതുതെര‍ഞ്ഞെടുപ്പ് 2020 - കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാരാകുറുശ്ശി  ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. .2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in ലാണ് സമർപ്പിക്കേണ്ടത്.

പൊതു-നിര്‍ദ്ദേശങ്ങള്‍

img-20191127-wa01991

പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം

water-tank

8-ാം മൊഡ്യൂള്‍ ആശാപരിശീലനം

untitled

untitled

img-20180904-wa00111