സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ ഫോറം

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ വാര്‍ഷിക പദ്ധതി 2019-20 യില്‍ ഉള്‍പ്പെട്ടു സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ വിലാസം കൃഷി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പോസ്റ്റ്‌ ചൊവ്വ കണ്ണൂര്‍ 670006- അവസാന തീയ്യതി 24 09 2019application form

Signing MOU Ceremony between District Panchayat and Power Finance Corp.

img_1478img_1477img_1474img_1473

Signing MOU Ceremony between District Panchayat and IOC Ltd.

കാര്‍ഷിക യന്ത്രോപകരണ പരിശീലനം

tractor-operations

Tender

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി പ്രകാരം ചുവടെ ചേര്‍ത്ത പ്രവൃത്തികള്‍ നടത്താന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നു

1) പ്രൊ.നം.405/19- ڈ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വാട്ടര്‍ കിയോസ്ക്   സ്ഥാപിക്കല്‍ڈ പ്രകാരം വാട്ടര്‍ എ ടി എം   സ്ഥാപിക്കുന്നതിന് .

2)  പ്രൊ.നം 389/19 ڊ ڇബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍   സ്ഥാപിക്കല്‍ ڇപ്രകാരം മുലയൂട്ടല്‍ ക്യാബിനുകള്‍ സ്ഥാപിക്കുന്നതിന്

3) പ്രൊ.നം 79/19 - ഷീ ടോയ്ലറ്റുകളുടെ വാര്‍ഷിക മെയിന്‍റനന്‍സ് കരാര്‍ ڇ പ്രകാരം വാര്‍ഷിക    മെയിന്‍റനന്‍സ് നടത്തുന്നതിന്

താല്പര്യപത്രം  25/07/2018 തീയ്യതി 4.00 മണിക്ക് മുന്‍പായി ജില്ലാ പഞ്ചായത്ത് ഓഫിസില്‍ ലഭിച്ചിരിക്കേണ്ടതാണ് . വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.

Read the rest of this entry »

Environmental Clearance for the Upgradation of District Hospital

Environmental Clearance for the Upgradation of District Hospital

Inviting Expression Of Interest

Read the rest of this entry »

Face to Face Interaction

img-20160224-wa00012

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജനകീയ ബജറ്റ് തയ്യാറാക്കുന്നത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന കണ്ണൂർ ജില്ലക്കാർക്കും മറ്റ്
താല്പരർക്കും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും വീഡിയോ കോൺഫറൻസിംഗിലൂടെ അവസരം ഒരുക്കുന്നു. 25.02.2016 ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുമായി വീഡിയോ കോൺഫറൻസിംഗ് മുഖേന ആശയ വിനിമയം നടത്താവുന്നതാണ്.കണ്ണൂർ ജില്ലയുടെ സമഗ്ര വികസന പ്രവർത്തങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നതിനുള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Skype id: kannurdp
IMO id No: 8281040043

വീഡിയോ കാൾ സൗകര്യം ഇല്ലാത്തവർക്ക് ഓഡിയോ കാൾ വിളിക്കാവുന്നതാണ്….
നമ്പർ : 8281040043

ഫേസ് ബുക്ക്‌ പേജ് ഉദ്ഘാടനം

ജില്ലാ പഞ്ചായത്തിന്റെ  ഫേസ് ബുക്ക്‌ പേജ് ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌  പ്രസിഡണ്ട്‌ ശ്രീ കാരായി രാജന്‍ 08.01.2016   ന്  ജില്ലാ പഞ്ചായത്ത്‌  ഹാളില്‍ വെച്ച് നിര്‍വ്വഹിക്കുന്നു.

വികസന കേന്ദ്രം - ശിലാസ്ഥാപനം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ വികസന കേന്ദ്രം എന്ന പേരിലുള്ള ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം 2013 മാര്‍ച്ച്‌ 8-ന് വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു.