ഗുണഭോക്തൃ ലിസ്റ്റ് 2019-20

ഗുണഭോക്തൃ ലിസ്റ്റ് -2019-2020

കണ്ണപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ 9001 - 2015 പ്രഖ്യാപനവും മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങും

കണ്ണപുരം ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ 9001 - 2015 പ്രഖ്യാപനവും മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങും 28.12.2018ാം തീയ്യതി ബഹു കല്ല്യാശ്ശേരി നിയോജക മണ്ഡലം എം.എല്‍.എ ശ്രീ ടി.വി രാജേഷ് നിര്‍വ്വഹിക്കുന്നുimage-1

കണ്ണപുരം ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി - വികസന സെമിനാര്‍ 23.11.2018 ന് ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ (ബഹു. തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി) ഉദ്ഘാടനം ചെയ്യുന്നു

ഉദ്ഘാടനം

കണ്ണപുരം ഗ്രാമപഞ്ചായത്ത് അന്തിമ ഗുണഭോക്തൃ പട്ടിക 2018-19

ഗുണഭോക്തൃ ലിസ്റ്റ് 2018-19

കണ്ണപുരം ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി ഫണ്ട് ശേഖരണം വിജയിപ്പിക്കുക

letter1