സേവനാവകാശ നിയമം

വിജ്ഞാപനം
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മലപ്പുറം ജില്ല
(ഉത്തരവ് നമ്പര്‍ A5/1124/2013 തിയ്യതി 25.03.2013)

SRO No. 751/12ലെ കേരള സംസ്ഥാന സേവനാവകാശ നിയമം (2012 ലെ 18-ാം) 3-ാം വകുപ്പ് പ്രകാരം നല്കേപ്പെട്ട അധികാരങ്ങ.ള്‍ വിനിയേഗിച്ച് പഞ്ചായത്ത് വകുപ്പിന്റെവ കീഴിലുള്ള മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ഒഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ നിര്ദ്ദി ഷ്ട സമയപരിധി, നിയുക്ത ഉദ്യോഗസ്ഥന്‍, ഒന്നാം അപ്പീല്‍ അധികാരി, രണ്ടാം അപ്പീല്‍ അധികാരി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്ക്കൊ്ള്ളിച്ച് ഇതിനാല്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

ക്രമ നമ്പര്‍

സേവനം

നിശ്ചിത സമയ പരിധി

നിയുക്ത ഉദ്യോഗസ്ഥന്‍

ഒന്നാം അപ്പില്‍ അധികാരി

രണ്ടാം അപ്പീല്‍ അധികാരി

1

ജനന രജിസ്ട്രേഷന്‍ (1969 ലെ ജനന- മരണ രജിസ്ട്രേഷന്‍ ആക്ട് ) 1999 ലെ കേരള ജനന- മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍

1) ആശുപത്രിയില്‍ വച്ച് നടന്ന ജനനമെങ്കില്‍ റിപ്പോ ര്‍ട്ട് ലഭിക്കുന്ന ദിവസം

2) മറ്റുള്ളവ 7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍

(ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെ പ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

2

ജനനരജിസ്റ്ററില്‍ പേര് ചേര്‍ക്കല്‍ ( ജനനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ പേര് ചേര്‍ത്തിട്ടില്ലാ എങ്കില്‍ മാത്രം ) (1969 ലെ ജനന - മരണ രജിസ്ട്രേഷന്‍ ആക്ട് ) 1999 ലെ കേരള ജനന- മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍

7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍

(ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാരജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെ പ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

3

മരണ രജിസ്ട്രേഷന്‍ ( 1969 ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട് ) 1999 ലെ കേരള ജനന - മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍

1) ആശുപത്രിയില്‍ വച്ച് നടന്ന ജനനമെങ്കില്‍ റിപ്പോ ര്‍ട്ട് ലഭിക്കുന്ന ദിവസം
2)
വീട്ടിലും സ്ഥാപനങ്ങളിലും വച്ചള്ളമരണം അന്വേഷിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് 7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍

(ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

4

ജനനം / മരണം താമസിച്ചു രജിസ്റ്റര്‍ ചെയ്യല്‍ ( 1969 ലെ ജനന- മരണ രജിസ്ട്രേഷന്‍ ആക്ട്

അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

5

ജനന/മരണം സര്‍ട്ടിഫിക്കറ്റ്

1) പന്ത്രണ്ടാം വകുപ്പ് പ്രകാരമുള്ള ജനന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ ദിവസം 2) മറ്റുള്ളവ 7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി)

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

6

ദത്തെടുത്ത കുട്ടികളുടെ രജിസ്ട്രേഷന്‍

30 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി)

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

7

വിദേശത്തു നടന്ന ജനനങ്ങളുടെ രജിസ്ട്രേഷന്‍

30 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

8

വിവാഹ രജിസ്ട്രേഷന്‍ (1955 ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം )

15 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

9

വിവാഹം താമസിച്ചു രജിസ്റ്റര്‍ ചെയ്യല്‍ 30 ദിവസത്തിനു ശേഷമുള്ളവ (1955 ലെ ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം )

അനുമതി ലഭിച്ച് 15 ദിവസത്തിനകം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

10

വിവാഹ സര്‍ട്ടിഫിക്കറ്റ് (1955 ലെ ലെ ഹിന്ദു വിവാഹ ആക്ട് പ്രകാരം നടത്തിയ രജിസ്ട്രേഷന്‍ )

7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

11

വിവാഹ രജിസ്ട്രേഷന്‍ (2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു)ചട്ടങ്ങള്‍ പ്രകാരം 1 വര്‍ഷത്തിനു ശേഷമുള്ള വിവഹ രജിസ്ട്രേഷന്‍

അനുമതി ലഭിച്ച് 7 പ്രവൃത്തി ദിവസം

തദ്ദേശ രജിസ്ട്രാര്‍ ( ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

ജില്ലാ രജിസ്ട്രാര്‍ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ )

ചീഫ് രജിസ്ട്രാര്‍ ജനന- മരണം ( പഞ്ചായത്ത് ഡയറക്ടര്‍ )

12

തെരുവിനോട് ചേര്‍ന്ന് മതില്‍ / ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള പ്രവത്തികള്‍ക്കുള്ള പെര്‍മിറ്റുകള്‍ ( കേരള പഞ്ചായത്ത് കെട്ടിട നി ര്‍മ്മണ ചട്ടങ്ങള്‍ 2011)

30 ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

13

കെട്ടിട നിര്‍മ്മണം പെര്‍മിറ്റ് കാലാവധി നീട്ടല്‍ / പുതുക്കല്‍ ( കേരള പഞ്ചായത്ത് കെട്ടിട നി ര്‍മ്മണ ചട്ടങ്ങള്‍ 2011)

30 ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

14

പുതിയ കെട്ടിടത്തിന് നമ്പര്‍ നല്‍കി നികുതി ചുമത്തുന്നതിന്

15 ദിവസം Rule 25(3)KPBR

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

15

തെരുവിനോട് ചേര്‍ന്ന് മതില്‍ / ഭിത്തി പെര്‍മിറ്റ് കാലാവധി നീട്ടല്‍ / പുതുക്കല്‍ ( കേരള പഞ്ചായത്ത് കെട്ടിട നി ര്‍മ്മണ ചട്ടങ്ങള്‍ 2011)

30 ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

16

കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യ

45 ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

17

കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്

3 പ്രവൃത്തി ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി )

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

18

താമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ്

7 പ്രവൃത്തി ദിവസം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

19

ഫാക്ടറികള്‍ , വ്യവസായ സ്ഥാപനങ്ങള്‍ , വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്

1)30 ദിവസം .
2)
ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

20

വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സ്

1)30 ദിവസം
2)
ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

21

ക്വാറികള്‍ക്കും ഇഷ്ടിക കളങ്ങള്‍ക്കുമുള്ള ഡി& ഒ ലൈസന്‍സ്

1)30 ദിവസം
2)
ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

22

മരാധിഷ്ടിത വ്യവസായങ്ങള്‍

1) 30 ദിവസം 2) ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

23

സ്വകാര്യ ആശുപത്രികള്‍ , പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ടൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍

1)30 ദിവസം
2)
ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം വാങ്ങേണ്ട സംഗതിയില്‍ അവ ലഭിച്ച് കഴിഞ്ഞ് 45 ദിവസത്തിനകം

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍

പഞ്ചായത്ത് ഡയറക്ടര്‍

24

പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്