വര്‍ക്കിംഗ് ഗ്രൂപ്പ്

img_0001

പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണവും സൌജന്യ ആയുര്‍വ്വേദ മരുന്ന് വിതരണവും

23.07.2016 ശനിയാഴ്ച്ച സി.ജെ.ബി. സ്കൂള്‍ കിണാശ്ശേരി, രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക്  1 മണി വരെ

വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരണ യോഗം

img_00051img_00043img_00031img_00021img_00011

മഴക്കാലപൂര്‍വ്വ ശുചീകരണം

കണ്ണാടി ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്‍റെ പ്രവര്‍ത്തനോത്ഘാടനം കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എ.വേണുഗോപാലന്‍ ഉത്ഘാടനം ചെയ്തു. എല്ലാ വാര്‍ഡുകളിലും വാര്‍ഡുമെമ്പര്‍മാരുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

imgimg_0001img_0002img_0003

img_00042

20160607_091611img_00044

സെക്രട്ടറി സര്‍വ്വീസില്‍ നിന്നും വിരമിച്ചു

kunjukunju

കണ്ണാടി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയായിരുന്ന ശ്രീ.പി.എം.കുഞ്ഞുകുഞ്ഞ് സര്‍വ്വീസില്‍ നിന്നും 31.05.2016 ന് വിരമിച്ചു.

ലേലപരസ്യം

lelaparasyam-29032016

lelaparasyam129032016

പരസ്യനികുതി

parasyanikuthi1

ലേലപരസ്യം

lelaparasyam

ലേല പരസ്യം

advertisement1

advertisement2

സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകളുടെ ചെക്കുവിതരണം.

കണ്ണാടി ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ പോസ്റ്റ് ഓഫീസ് മുഖേന കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്ക് 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയുടെ ചെക്കുകള്‍ ഫെബ്രുവരി മാസം 11,12,15,16 തിയ്യതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.

വിതരണം ചെയ്യുന്ന ഗുണഭോക്താക്കളുടെ വിവരം

1 മുതല്‍ 4 വരെയുള്ള വാര്‍ഡുകള്‍    -   11.02.2016

5 മുതല്‍ 8 വരെയുള്ള വാര്‍ഡുകള്‍    -   12.02.2016

9  മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍    -   15.02.2016

13 മുതല്‍ 15 വരെയുള്ള വാര്‍ഡുകള്‍    -   16.02.2016

ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്സ്ബുക്ക്, മണിഓര്‍ഡര്‍ സ്ലിപ്പ് എന്നിവ സഹിതം ഗുണഭോക്താക്കള്‍ നേരില്‍ ഹാജരായി ചെക്കുകള്‍ കൈപ്പറ്റേണ്ടതാണ്.