ശുചിത്വഗ്രാമം സുന്ദരഗ്രാമം

സമ്പൂര്‍ണ്ണ ശുചിത്വപ്രഖ്യാപനം(ODF) 2016 സെപ്തംബര്‍ 27 ന് വൈകുന്നേരം 4 മണിയ്ക്ക്  കണ്ണാടിപഞ്ചായത്ത് ഹാളില്‍ വെച്ച് ബഹുമാന്യനായ പാലക്കാട് എം.പി.ശ്രീ എം.ബി രാജേഷ് നിര്‍വ്വഹിക്കുന്നു.