മൊബൈല്‍ ലോക് അദാലത്ത്

കണ്ണാടി ഗ്രാമപഞ്ചായത്തിന്റെയും പാലക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ്സ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി മാസം 13-ാം തിയ്യതി ബുധനാഴ്ച്ച 2 മണി മുതല്‍ കണ്ണാടി ഗ്രാമപഞ്ചായത്ത് തൊഴില്‍ശാലയില്‍ മൊബൈല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. വിവിധ കേസുകള്‍, പരാതികള്‍ എന്നിവയ്ക്ക് മൊബൈല്‍ ലോക് അദാലത്തിലൂടെ പരിഹാരം തേടാവുന്നതാണ്. ഏവരും ഈ സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ജനകീയാസൂത്രണം 2019-20

img_0001img_0002

നികുതി പിരിവ് ക്യാമ്പ് 2018-19

img

പതിമൂന്നാം പഞ്ചവത്സരപദ്ധതി 2017-2022, സ്പെഷല്‍ ഗ്രാമസഭ

കണ്ണാടി ഗ്രാമ പഞ്ചായത്തിന്‍റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സ്പെഷല്‍ ഗ്രാമസഭ 18.05.2018 വെള്ളിയാഴ്ച കാലത്തി 10.00 മണിക്ക് പഞ്ചായത്ത് തൊഴില്‍ശാലയില്‍വെച്ച് നടത്തുന്നതാണ്. പ്രസ്തുത ഗ്രാമസഭയില്‍ താങ്കളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കെ.ഡി.ഹരേഷ്                                                                                                                       കെ.എ.വേണുഗോപാലന്‍

സെക്രട്ടറി                                                                                                                                   പ്രസിഡണ്ട്

മെമ്പര്‍മാരുടെ വിവരങ്ങള്‍

members details

കണ്ണാടി ഗ്രാമപഞ്ചായത്ത്- ആദ്യഘട്ട അപ്പീല്‍ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത ഭവനരഹിതരുടെയും കരട് പട്ടിക

ഭൂമിയുള്ള ഭവനരഹിതരുടെ കരട് പട്ടിക

ഭൂരഹിത ഭവനരഹിതരുടെ കരട് പട്ടിക

ക്യാമ്പ് കളക്ഷന്‍

കണ്ണാടി ഗ്ര്രാമപഞ്ചായത്തിലെ മുഴുവന്‍ നികുതി ദായകരും 2016-17 വര്‍ഷത്തെ കെട്ടിട നികുതിദായകരും 31.03.2017 ന് മുമ്പായി നികി അടച്ച് രശീതി വാങ്ങേണ്ടതാണ്. നികുതി കുടിശ്ശികയുള്ളവര്‍ക്ക് പിഴപലിശ ഒഴിവാക്കി നല്‍കുന്ന ഈ സന്ദര്‍ഭം പരമാവധി പ്ര്രയോജനപ്പെടുത്തണമെന്ന്   അറിയിക്കുന്നു.

camp collection

കണ്ണാടി ഗ്രാമപഞ്ചായത്ത് വികസനരേഖ

img_0001img_0002img_0003img_0004img_0005img_0006img_0007img_0008img_0009img_0010img_0011

Election- voter’s list

Election 2015

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചുു

കണ്ണാടി ഗ്രാമപഞ്ചായത്ത്, 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കരട് വോട്ടര്‍ പട്ടിക വില്ലേജ് ഓഫീസ് I& II,ബ്ളോക്ക് ഓഫീസ്, കണ്ണാടി പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് പ്രദേശങ്ങളിലെ എല്ലാ ബൂത്തുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

താഴെ കാണുന്ന ഇലക്ഷന്‍ ലിങ്കിലൂടെയും വോട്ടര്‍ പട്ടിക കാണാവുന്നതാണ്.

Election 2015