ആലുവ നിയോജക മണ്ഡലത്തിലെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം ആലൂവ എം.എല്‍.എ ശ്രീ. അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ നിയോജക മണ്ഡലത്തിലെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം 05.06.2014ന് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍ സെന്‍റ്. ജോസഫ് ഗേള്‍സ് ഹൈസ്ക്കൂളില്‍ വച്ച് ആലൂവ എം.എല്‍.എ ശ്രീ അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു. കേരള വനം വകുപ്പ് ഒരുക്കുന്ന “എന്‍റെ മരം” പദ്ധതിയുമായി സഹകരിച്ച് “അക്ഷരതീരം” സമഗ്ര വിദ്യാഭ്യാസ പദ്ധതിയിന്‍ കീഴില്‍ മരം എന്‍റെ പ്രിയ മിത്രം” എന്ന പദ്ധതി പ്രകാരം ആലുവ നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്‍റ്, എയ്ഡഡ് സ്ക്കൂളുകളില്‍ 17000പരം വൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. വിതരണം ചെയ്ത തൈകള്‍ക്കൊപ്പം മരത്തിന്‍റെ വളര്‍ച്ച് രേഖപ്പെടുത്താനുള്ള ലീഫ് ലെറ്റും നല്‍കി.

ആലുവ നിയോജക മണ്ഡലത്തിലെ പരിസ്ഥിതി ദിനാചരണം ബഹു ആലുവ എം.എല്‍.എ ശ്രീ അന്‍വര്‍സാദത്ത് നിര്‍വ്വഹിച്ചു.

ആലുവ നിയോജക മണ്ഡലത്തിലെ പരിസ്ഥിതി ദിനാചരണം ബഹു ആലുവ എം.എല്‍.എ ശ്രീ അന്‍വര്‍സാദത്ത് നിര്‍വ്വഹിച്ചു.

Continue Reading »

2014-15 വാര്‍ഷീക ബഡ്ജറ്റ് അംഗീകരിച്ചു…

കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മിനി വര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ശ്രീ. കെ ഡി പൌലോസ് 17,37,76,449/- രൂപയുടെ അടങ്കല്‍ തുകയുള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.


Continue Reading »

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »