കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപറ്റുന്ന ഗുണഭോക്താക്കള്‍ 30/11/2019 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരായി ബോയോമെട്രിക്ക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. കിടപ്പുരോഗികളുടെ വിവരം 29/11/2019 നകം പഞ്ചായത്തോഫീസില്‍ അറിയിക്കേണ്ടതാണ്.മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു പെന്‍ഷന്‍ അനുവദിക്കുന്നതല്ല.