1.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിവരങ്ങള്‍

2പ്രസിഡണ്ട് 3.വൈസ്പ്രസിഡണ്ട്

കണിച്ചാര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ 80 ശതമാനം പോളിംഗ്

1.ഓടംതോട്(79.31) 2. അണുങ്ങോട്(81.08) 3. കണിച്ചാര്‍(73.68) 4.വെള്ളൂന്നി(87.00) 5.നെല്ലിക്കുന്ന്(80.00) 6.ചെങ്ങോം(79.27) 7.ഏലപ്പീടിക(81.21) 8. പൂളക്കുറ്റി(79.68) 9. നിടുംപുറംചാല്‍(83.74) 10.ഓടപ്പുഴ(79.06) 11.കൊളക്കാട്(77.07) 12.മാവടി(80.15) 13.ചാണപ്പാറ(78.76)

അന്തിമ വോട്ടര്‍ പട്ടിക 2015

പൊതുതെരഞ്ഞെടുപ്പ് ” 2015-നവമ്പര്‍ 2″ രാവിലെ  7 മണിമുതല്‍ വൈകുന്നേരം 5 മണിവരെ

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്‍റെ 13 വാര്‍ഡുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി 14.10.2015 3.00 മണിവരെ പഞ്ചായത്താഫീസില്‍ നേരിട്ടോ, റിട്ടേര്‍ണിംഗ് ആഫീസര്‍(കതിരൂര്‍ സബ് രജിസ്റ്റാര്‍ ആഫീസ്) സമര്‍പ്പിക്കാവുന്നതാണ്.  പത്രികകളുടെ സൂക്ഷ്മ പരിശോധന കതിരൂര്‍ സബ് രജിസ്റ്റാര്‍ ആഫീസ് വെച്ച് ( രാവിലെ 11.00  )  15.10.2015  നടത്തുന്നതാണ്.