തെരഞ്ഞെടുപ്പ് 2015

2015 പുതിയ ഭരണസമിതി അധികാരത്തില്‍( അംഗങ്ങളുടെ വിവരങ്ങള്‍)

പ്രസിഡണ്ട്,വൈസ്പ്രസിഡണ്ട്

election

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്

അന്തിമ വോട്ടര്‍ പട്ടിക 2015
പൊതുതെരഞ്ഞെടുപ്പ് ” 2015-നവമ്പര്‍ 2″ രാവിലെ  7 മണിമുതല്‍ വൈകുന്നേരം 5 മണിവരെ

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിന്‍റെ 13 വാര്‍ഡുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടുന്ന അവസാന തീയതി 14.10.2015 3.00 മണിവരെ പഞ്ചായത്താഫീസില്‍ നേരിട്ടോ, റിട്ടേര്‍ണിംഗ് ആഫീസര്‍(കതിരൂര്‍ സബ് രജിസ്റ്റാര്‍ ആഫീസ്) സമര്‍പ്പിക്കാവുന്നതാണ്.  പത്രികകളുടെ സൂക്ഷ്മ പരിശോധന കതിരൂര്‍ സബ് രജിസ്റ്റാര്‍ ആഫീസ് വെച്ച് ( രാവിലെ 11.00  )  15.10.2015  നടത്തുന്നതാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015- അന്തിമ വോട്ടര്‍ പട്ടിക(ബഹു.കേരളാ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 04.09.2015-ലെ 4945/ബി/2014/സം.തി.ക. കത്തിലെ നിര്‍ദ്ദേശാനുസരണം പ്രസിദ്ധപ്പെടുത്തിയത്

1-ഓടന്‍തോട്

2-അണുങ്ങോട്

3-കണിച്ചാര്‍

4-വെള്ളൂന്നി

5-നെല്ലിക്കുന്ന്

6-ചെങ്ങോം

7-ഏലപ്പീടിക

8-പൂളക്കുറ്റി

9-നിടുംപുറംചാല്‍

10-ഓടപ്പുഴ

11-കൊളക്കാട്

12-മാവടി

13-ചാണപ്പാറ

കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് 2015 നവംബര്‍ 2 ന് നടക്കും

2015 പോളിംഗ് സ്റ്റേഷന്‍ വിവരങ്ങള്‍

2015 പോളിംഗ് സ്റ്റേഷന്‍

സാങ്കേതിക സഹായം ലഭിക്കുന്നതിനായി ബന്ധപ്പെടുക

ഓഫീസ് - 0490 2412065


തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

2010 ലെ ജനപ്രതിനിധികള്‍

2010പുതിയ ഭരണസമിതി അധികാരത്തില്‍