വിവാഹ ധനസഹായം
സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.
ക്രമ നം | ഹാജരാക്കേണ്ട രേഖകള്‍ |
1 | നിശ്ചിത ഫോറത്തിലുള്ള അപേക്ഷ -2 കോപ്പി |
2 | അപേക്ഷക വിധവയാണെന്ന് തെളിയിക്കുന്ന രേഖ |
3 | വിവാഹിതയാകുന്ന പെണ്‍കുട്ടിയൂടെ ജനന സര്‍ട്ടിഫിക്കറ്റ് |
4 | വിവാഹം നിശ്ചയിച്ചത് സംബന്ധിച്ച് വെള്ള കടലാസ്സില്‍ എഴുതി/ അച്ചടിച്ച പ്രതിശ്രുത വരന്റെ സത്യവാങ്മൂലം |
5 | വിവാഹിതയാകുന്ന പെണ് കുട്ടി കേരളത്തില്‍ സ്ഥിരതാമസക്കാരിയാണെന്ന രേഖ (3 വര്‍ഷം) |
6 | വിവാഹത്തിന് 1 മാസം മുമ്പ് അപേക്ഷിക്കാത്ത പക്ഷം കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ (പരമാവധി 1 വര്‍ഷം വരെ) |