തൊഴില്‍രഹിത വേതനം
തൊഴില്‍രഹിത വേതനം അനുവദിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കാവുന്നതാണ്.
ക്രമ നം | ഹാജരാക്കേണ്ട രേഖകള്‍ |
1 | നിശ്ചിത ഫോറത്തിലുള്ള അപേക്ഷ |
2 | എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് |
3 | സ്ഥിര താമസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ അല്ലെങ്കില്‍ മേല്‍ വിലാസം കാണിക്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പ് |
4 | എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡിന്റെ പകര്‍പ്പ് |
5 | വികലാംഗ സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം) |
6 | ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് |
7 | ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് |