ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം

അരിയന്നൂര്‍ നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം

ബഡ്ജറ്റ് 2019-2020

page 1
page 2
page 4

കേന്ദ്ര മോണിട്ടറിംഗ് സമിതിയുടെ -സന്ദര്‍ശനം

തൃശ്ശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നിയോഗിച്ച മോണിറ്ററിങ് സമിതി ഉദ്യോഗസ്ഥർ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിലയിരുത്തൽ നിർവഹിക്കുന്നു

ബഡ്സ് സ്കൂള്‍ നിര്‍മ്മാണോദ്ഘാടനം

ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്നതിനും തൊഴിൽ പരിശീലനം നൽകികൊണ്ട് പുനരധിവസിപ്പിക്കുന്നതിനായും കണ്ടാണശ്ശേരി പഞ്ചായത്തിൽ ബഡ്സ് സ്ക്കൂൾ തുടങ്ങുന്നതിന് തറക്കല്ലിടല്‍ നടത്തി . ബഡ്സ് സ്കൂൾ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച 12,50,000 ലക്ഷം രൂപ ഉപയോഗിച്ച നടത്തുന്ന നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 26 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ജി. പ്രമോദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. മണലൂർ എം.എൽ.എ.ശ്രീ. മുരളി പെരുനെല്ലി നിർവ്വഹിച്ചു. പദ്ധതി വിശദീകരണം പഞ്ചായത്ത് സെക്രട്ടറി വി.ബി.രഘു നിർവഹിച്ചു . മുഖ്യാതിഥി തൃശ്ശൂർ ജില്ല കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർപങ്കെടുത്തു.

ബാലസഭ-പഠനക്യാമ്പ്

കണ്ടാണശേരി ഗ്രാമപഞ്ചായത്ത് ബാലസഭാ ക്യാമ്പിന് തുടക്കമായി.പ്രശസ്ത ചലചിത്രകാരൻ ശ്രീ രഞ്ജിത് ചിറ്റാടെ ഉദ്ഘാടനം ചെയ്തു

കള്‍വർട്ട് ഉദ്ഘാടനം

culvert-inauguration

ക്വിസ്സ് മത്സരം- സംസ്ഥാന തലം

state-levelസംസ്ഥാന പഞ്ചായത്ത് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ ‘ യൂണിറ്റ്’- ജില്ലാ തലങ്ങളിൽ ഒന്നാം സ്ഥാനവും തുടർന്ന് കിലയിൽ വെച്ച് നടത്തിയ സംസ്ഥാന തല മൽസരത്തിൽ രണ്ടാം സ്ഥാനവും’ തൃശ്ശൂർ ജില്ലക്ക് വേണ്ടി ‘ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാക്ക് ശ്രീ എം ആർ രാജേഷും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ നിഷാദ് പി എസും 2ആം സ്ഥാനം നേടി.

ജില്ലാതല ക്വിസ് മൽസരത്തിൽ ജേതാക്കളായവര്‍

ജില്ലപഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മൽസരത്തിൽ ജേതാക്കളായ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ടീമിന് അഭിവാദ്യങ്ങൾ

പഞ്ചായത്ത് തല ക്വിസ് മത്സര വിജയികള്‍

പഞ്ചായത്ത് തല ക്വിസ്സ് മത്സരംപഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി വെങ്കിടങ്ങ് പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് തലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ, സീനിയർ ക്ലാർക്ക് രാജേഷും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷാദ് പി.എസും ഒന്നാം സ്ഥാനം നേടി - ജില്ലാതല മൽസരത്തിന് യോഗ്യത നേടി

തൊഴിലുറപ്പ് പദ്ധതിയുടെ കട്ട നിര്‍മ്മാണ യൂണിറ്റ്

സിമന്‍റ് കട്ട നിര്‍മ്മാണ യൂണിറ്റ്- ആദ്യ വിതരണം വാർഡ് 14 ല്‍ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച സിമന്റ് കട്ട, പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലുള്ള ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നു

Older Entries »