ജീവനക്കാരുടെ കര്‍ത്തവ്യങ്ങളും,ഉത്തരവാദിത്വങ്ങളും ചുമതലകളും

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് ആഫീസ്

പി.ഒ കല്‍പകഞ്ചേരി-676551, മലപ്പുറം ജില്ല, ഫോണ്‍ 0494 2547026

Email: kalpakancherygp@gmail.com

കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ടപടിക്രമം

(ഹാജര്‍ അബു ഫൈസല്‍. കെ,  സെക്രട്ടറി)

വിഷയം:  കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ ജീവക്കാരുടെ കര്‍ത്തവ്യങ്ങളും,ഉത്തരവാദിത്വങ്ങളും ചുമതലകളും ിര്‍ണ്ണയിച്ച് ല്‍കല്‍ - പുതുക്കിയ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. Read the rest of this entry »

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുളള നോട്ടീസ്

ഫോറം 3

(ചട്ടം 8 കാണുക)

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുളള നോട്ടീസ്

1994 ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ അനുസരിച്ച് വോട്ടർപട്ടിക തയ്യാറാക്കിയിട്ടുളളതും ആയതിന്റെ ഒരു പകർപ്പ് പരിശോധനക്കായി ഓഫീസ് സമയത്ത് കല്‍പകഞഅചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലും, കല്‍പകഞഅചേരി വില്ലേജ് ഓഫീസിലും, തിരൂർ താലൂക്ക് ഓഫീസിലും, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിലും http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണെന്ന് ഇതിനാൽ അറിയിക്കുന്നു.


വോട്ടര്‍ പട്ടികയിൽ പേര് ചേർക്കുന്നതിനുളള ഏതെങ്കിലും അവകാശവാദമോ പേര് ഉൾപ്പെടുത്തുന്നതിനോ ഉൾപ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉൾക്കുറിപ്പിലുളള ഏതെങ്കിലും വിശദാംശങ്ങൾക്ക് ഏതെങ്കിലും ആക്ഷേപമോ ഉൾക്കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുളള അപേക്ഷയോ ഉണ്ടെങ്കിൽ അത് 4,5,6,7 എന്നീ ഫോറങ്ങളിൽ ഉചിതമായതിൽ 26.08.2020 നോ അതിന് മുമ്പോ സമർപ്പിക്കേണ്ടതാണ്.

അത്തരത്തിലുളള ഓരോ അവകാശവാദവും ഉൾക്കുറിപ്പിലെ വിശദാംശത്തിനെതിരെയുളള ആക്ഷേപവും ഉൾക്കുറിപ്പിലെ സ്ഥാനമാറ്റത്തിന് വേണ്ടിയുളള അപേക്ഷയും ഓണ്‍ലൈനിലൂടെ സമർപ്പിക്കേണ്ടതാണ്.

ഫോറം 5 ലുളള അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

സ്ഥലം - കല്‍പകഞഅചേരി

തീയതി 12.08.2020

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കോര്‍ട്ടേഴ്സുകളില്‍ ആദ്യ ഘട്ടം 552 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. തുടര്‍ന്ന് റവന്യു വകുപ്പിന്‍റെ യും പഞ്ചായത്തിന്‍റെയും സഹകരണത്തോടെ 2 ാം ഘട്ടം എന്ന നിലയില്‍ 1183 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മൂന്നാം ഘട്ട ഭക്ഷ്യധാന്യ വിതരണം . 1123 കിറ്റുകള്‍ കൂടി വിതരണം ചെയ്തു. നാലാം ഘട്ടമായി 1149 കിറ്റ് വിതരണ​ ചെയ്തു. . ആകെ 4007 കിറ്റുകള്‍ വിതരണം ചെയ്തു

വാര്‍ഡ് -1

വാര്‍ഡ് -2

വാര്‍ഡ് -3

വാര്‍ഡ് -4

വാര്‍ഡ് -5

വാര്‍ഡ് -6

വാര്‍ഡ് -7

വാര്‍ഡ് -8

വാര്‍ഡ് -9

വാര്‍ഡ് -10

വാര്‍ഡ് -11

വാര്‍ഡ് -12

വാര്‍ഡ് -13

വാര്‍ഡ് -14

വാര്‍ഡ് -15

വാര്‍ഡ് -16

വാര്‍ഡ് -17

വാര്‍ഡ് -18

വാര്‍ഡ് -19

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‍ 2020- കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ബഹു.ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1994 ലെ പഞ്ചായത്ത് സമ്മതിദായകരുടെ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് തയ്യാറാക്കിയ G10063 - കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക20-01-2020 ന് ബന്ധപ്പെട്ട ഓഫീസുകളിലും വെബ്‍സൈറ്റിലും‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണഭോക്തൃ ലിസ്റ്റ് 2019-20

കുടിവെള്ള വിതരണം

കുടിവെള്ള വിതരണം

2018-19 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍

img-20180312-wa0046

img-20180312-wa0042

img-20180312-wa0050

ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍

ഹരിത കേരളം-ഒന്നാം വാര്‍ഷിക ഉദ്ഘാടനം

img_20171213_1206311img_20171213_1208371

കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് - ഹരിത കേരളം ഒന്നാം വാര്ഷികത്തിന്‍റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് മെമ്പര് ശ്രീ വെട്ടം ആലിക്കോയ അവര്‍കള്‍ നിര്‍വ്വഹിച്ചു. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ എന്‍ മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ശുചിത്വ മിഷന്‍ പ്രതിനിധികള്  സംസാരിച്ചു.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃലിസ്റ്റ് 2017-18

കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വാഴ കൃഷി-വാഴക്കന്ന്
ഫലവൃക്ഷതൈ
പച്ചക്കറി കൃഷിക്ക് വിത്ത്
നെല്‍ കൃഷി
തെങ്ങിന് ജൈവവള പ്രയോഗം
ഇടവിള കൃഷി
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍,
എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്പ്ടോപ്പ്
കീടാരി വിതരണം
60 വയസ്സ് കഴിഞ്ഞവര്‍ക്ക് കട്ടില്‍-എസ്.സി

വീട് പുനരുദ്ധാരണം (ജനറല്‍)

ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

ലൈഫ് മിഷന്‍

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അപ്പീലുകളിന്മേലുള്ള അന്തിമ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഭൂരഹിത ഭവന രഹിതര്‍
ഭൂമിയുളള ഭവന രഹിതര്‍

സാദ്ധ്യതാലിസ്റ്റില് നിന്നും പുറത്തായവര്‍