ഗൂണഭോക്ത്യ ലിസ്റ്റ് 2018/19

ഗുണഭോക്ത്യ ലിസ്റ്റ്

യോഗാ പരിശീലകന്‍/പരിശീലക -അപേക്ഷ ക്ഷണിക്കുന്നു

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 2017-18,വനിതകള്‍ക്ക് ആയുഷുമായി സഹകരിച്ച് യോഗ പരിശീലനം എന്ന പ്രോജക്ട് നടപ്പാക്കുന്നതിലേയ്ക്ക് ഹ്യസ്വകാലത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ പരിശീലകന്‍/പരിശീലകയെ ആവശ്യമുണ്ട്.യോഗ്യത ബി.എന്‍.വൈ.എസ് ബിരുദം/കേരളാ യൂണിവേഴ്സിറ്റി അംഗീകരിച്ച യോഗ ഡിപ്ലോമ കോഴ്സ് പാസ്/കേരളാ സ്പോട്സ് കൗണ്‍സില്‍ യോഗ അസോസിയേഷന്‍ നടത്തുന്ന യോഗ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ ആയിരിക്കണം. അപേക്ഷകര്‍ 22/01/2018-ാം  തീയതി രാവിലെ 11 മണിയ്ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍/ഒരു സെറ്റ് ഫോട്ടോകോപ്പി ഉള്‍പ്പെടെ വാലിഡ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഇന്‍റര്‍വ്യൂവിനായി എത്തേണ്ടതാണ്.

ടെന്‍ഡര്‍

street3

ലേല പരസ്യം

ലേല പരസ്യം

ടെന്‍ഡര്‍

ദര്‍ഘാസ് പുനര്‍ ദര്‍ഘാസ് പരസ്യം 2015/16

വോട്ടര്‍ പട്ടിക സപ്ലിമെന്‍റെറി

വോട്ടര്‍ പട്ടിക സപ്ലിമെന്‍റെറി

അന്തിമ വോട്ടര്‍ പട്ടിക

അന്തിമ വോട്ടര്‍ പട്ടിക1

അന്തിമ വോട്ടര്‍ പട്ടിക2

ടെന്‍ഡര്‍

ടെന്‍ഡര്‍2015/16

വാര്‍ഡ് വിഭജനം കരട് വിജ്ഞാപനവും പട്ടികയും

കരട് വിജ്ഞാപനവും പട്ടികയും

കരട് വോട്ടര്‍ പട്ടിക

കരട് വോട്ടര്‍ പട്ടിക

Older Entries »