പഞ്ചായത്തിലെ അംഗന്‍വാടികള്‍

കല്ല്യാശ്ശേരി പഞ്ചായത്തില്‍ ആകെ 23 അഗന്‍വാടികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പഞ്ചായത്തിലെ ശിശു ജനസംഖ്യ 2465 ആണ്.

ക്രമ നമ്പര്‍

സ്ഥലം

വാര്‍ഡ്

1

ഇരിണാവ് സി ആര്‍ സി

1

2

കെ കണ്ണപുരം

2

3

കല്ല്യാശ്ശേരി സെന്‍ട്രല്‍

3

4

കപ്പോത്തുംകാവ്

5

5

അഞ്ചാംപീടിക

6

6

മാങ്ങാട് തെരു

8

7

മാങ്ങാട്

9

8

പാറക്കടവ്

13

9

കല്ല്യാശ്ശേരി സെന്‍ട്രല്‍ (സൊസൈറ്റി റോഡ്)

14

10

പയ്യട്ടം

16

11

പുത്തരിപ്പുറം

17

12

കച്ചേരിത്തറ

18

13

ഇരിണാവ് ഡാം

1

14

ചുണ്ടിലെ ചാല്‍

2

15

പാറപ്പുറം

3

16

വടേര കോളനി

4

17

ഒഴക്രോം

6

18

മാങ്ങാട് വെസ്റ്റ്

7

19

മാങ്ങാട് കണിയറവയല്‍

9

20

ചിറക്കുറ്റി

13

21

കോലത്തുവയല്‍ (പാട്യം)

14

22

വെള്ളാഞ്ചിറ

15

23

കല്ല്യാശ്ശേരി ശിശുമന്ദിരം

11