കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്താഫീസില്‍ നിന്നും ഇന്ദിരാഗാന്ധി ദേശീയ വിധവപെന്‍ഷന്‍/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍  പുനര്‍വിവാഹം /വിവാഹം കഴിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം 2019 ഡിസംബര്‍ 31 നുമുമ്പായി പഞ്ചായത്താഫീസില്‍ ഹാജരാക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

<< ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.