കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2019 അതിവിപുലമായി നവംബര്‍ 3 മുതല്‍ 10 വരെ തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. നവംബര്‍ 3 ന് കായിക മത്സരങ്ങള്‍ കല്ല്യാശ്ശേരി സ്കൂള്‍ ഗ്രൌണ്ടില്‍ വച്ചും നവംബര്‍ 10 ന് കലാമത്സരങ്ങള്‍ പഞ്ചായത്ത് ജൂബിലി ഹാളില്‍ വച്ചും നടത്താന്‍ തീരുമാനിച്ചു.
പാര്‍ട്ടിസിപ്പന്‍റ് രജിസ്ട്രേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
ഓണ്‍ലൈന്‍ ചെയ്യാന്‍ ബുധിമുട്ടുള്ളവര്‍ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടു വന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.