കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവത്തോടനുബന്ധിച്ച കായിക മത്സരങ്ങള്‍ നവംബര്‍ 3 ന് കല്ല്യാശ്ശേരി സ്കൂള്‍ ഗ്രൌണ്ടില്‍ വച്ചു നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇ.പി ഓമന അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. സബ് കമ്മിററി കണ്‍വീനര്‍ ശ്രീ. രാജന്‍, വൈസ് പ്രസിഡണ്ട് ശ്രീ. ലക്ഷ്മണന്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീ.പ്രകാശന്‍ എന്നവര്‍ സംസാരിച്ചു.

img-20191103-wa00391img-20191103-wa00783img-20191103-wa0083 img-20191103-wa0094