2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി താഴെ പറയും പ്രാകാരമുള്ള ഗുണഭോക്താക്കളെ അംഗീകരിച്ചു
1.   വാഴഗ്രാമം
2.   ഗാര്‍ഹീക റിംഗ് കമ്പോസ്റ്റ്  (ജനറല്‍)
3.   കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ
4.   വയോജനങ്ങൾക്ക് കട്ടിൽ sc
5.   പച്ചക്കറിച്ചെടി,വിത്ത്
6.   ഗ്രൂപ്പ് പച്ചക്കറി
7.   മാതൃകാ കൃഷി പ്രദർശനത്തോട്ടം
8.   മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്പ്ടോപ്പ്
9.   വീടിൻറെ മേൽക്കൂരമാറ്റൽ
10. വയോജനങ്ങൾക്ക് കട്ടിൽ ജനറൽ
11. ഭിന്നശേഷിക്കാർക്ക് ഉപകരണം
12. മാനസികശാരീരിക വൈകല്യമുള്ളവർക്ക് സ്കോളർഷിപ്പ്
13. മുച്ചക്രവാഹനം ബ്ളോക്ക് പഞ്ചായത്ത്
14. വൃക്കരോഗികൾക്ക് തുടർചികിത്സാസഹായം
15. പ്രത്യേക കന്നുകുട്ടി പരിപാലനം 
16. ധാതുലവണ മിശ്രിതം
17. പാലിന് സബ്സിഡി
18. വിദ്യാർത്ഥികൾക്ക് മേശ ,കസേര sc
19. പഠനമുറി sc
20. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് sc
21. വിദ്യാർത്ഥികൾക്കുള്ള ധനസഹായം S C 
22. കുടിവെള്ള കണക്ഷൻ S C
23. പട്ടികജാതി യുവാക്കൾക്ക് പി എസ് സി പരീക്ഷ പരിശീലനം
24. പെൺകുട്ടികൾക്ക് വിവാഹധനസഹായം
25. തെങ്ങിനു ജൈവവളം
26. വയോജനങ്ങള്‍ക്ക് കട്ടില്‍ 2018-19 വാര്ഷി ക പദ്ധതിയില്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍
27. മേല്‍ക്കൂര മാറ്റി സ്ഥാപിക്കല്‍ (ജനറല്‍) -2018-19 വാര്ഷി ക പദ്ധതിയില്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍