ഡാറ്റാ ബാങ്ക്

കള്ളാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍,ലാന്‍റ്, ഡാറ്റാ ബാങ്ക് എന്നിവയെ  കുറിച്ചള്ള കാലികമായ വിവരങ്ങള്‍ക്കായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://documentcloud.adobe.com/link/track?uri=urn:aaid:scds:US:b7e5d4a4-4b48-4c24-86b8-9783d811017c

കള്ളാര്‍ ഗ്രാമപ ഞ്ചായത്ത്  ഇന്റലിജന്റ് ഇ - ഗവേർണൻസ് സംവിധാനത്തിലേയ്ക്ക്

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കള്ളാര്‍ ഗ്രാമപഞ്ചായത്തിലും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കി. അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ്‌ സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുള്ളത്.

  • ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.
  • അപേക്ഷയ്‌ക്കൊപ്പം നൽകിയിട്ടുള്ള ഇമെയിൽ അഡ്രസിലും, അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.
  • അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയിൽ തപാൽ മാർഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭ്യമാക്കുന്നതാണ് .
  • പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

കള്ളാര്‍ ഗ്രാമപഞ്ചായത്ത് വോട്ടര്‍ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

benificiary list 2020-21

ജനറല്‍ ഗുണഭോക്തൃലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.ടി ഗുണഭോക്തൃലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

audit reports

audit report 2017-18

audit report 2018-19

anual reports

anual  report 2017-18

anual  Report 2018-19

AFS 2019-20

എ.ഫ്.എസ് 2019-20

ബഡ്ജറ്റ് 2020-2021

കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2020-2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ്  വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ബഡ്ജറ്റ് സമ്മറി

ബഡ്ജറ്റ് ഫൈനല്‍

Draft Voters List 2020

https://drive.google.com/drive/folders/1GmSw71kwjvmUkGlpA_crDlEK-V0JJhtV

ഗുണഭോക്തൃ പട്ടിക 2019-20

കളളാര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങാള്‍ക്കായി തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക (2019-20)