ടെണ്ടര്‍ നോട്ടീസ്

ടെണ്ടര്‍

സ്പെസിഫിക്കേഷന്‍

ടെണ്ടര്‍ നോട്ടീസ് / റീ ടെണ്ടര്‍ നോട്ടീസ്

ടെണ്ടര്‍ / റീ ടെണ്ടര്‍ നോട്ടീസ്

ടെണ്ടര്‍ പരസ്യം

ടെണ്ടര്‍ പരസ്യം

ടെണ്ടര്‍ പരസ്യം

ടെണ്ടര്‍ പരസ്യം

ലൈഫ് അന്തിമ ഗുണഭോക്തൃലിസ്റ്റ്

കക്കോടി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി അന്തിമഗുണഭോക്തൃപട്ടിക 27/01/2018 ന് പ്രസിദ്ധീകരിച്ചു
ഭൂമി ഉള്ള ഭവനരഹിതര്‍
ഭൂമി ഇല്ലാത്ത ഭവനരഹിതര്‍

ക്വട്ടേഷന്‍ നോട്ടീസ്

ക്വട്ടേഷന്‍ നോട്ടീസ്

ക്വട്ടേഷന്‍ നോട്ടീസ്

ടെണ്ടര്‍ നോട്ടീസ്

ടെണ്ടര്‍‍ നോട്ടീസ്

ലൈഫ് മിഷന്‍ -അര്‍ഹരായവരുടെ കരട് പട്ടിക

ഭൂരഹിത ഭവനരഹിതര്‍
ഭൂമി ഉള്ള ഭവനരഹിതര്‍

FOR THE PEOPLE

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The Peopleഎന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

http://www.pglsgd.kerala.gov.in/

പെന്‍ഷന്‍ അദാലത്ത്

പെന്‍ഷന്‍ അദാലത്ത്