പുനര്‍ ലേല പരസ്യം

re-auction

2019-20 ലേല നോട്ടീസ്

auction

ലേല പരസ്യം

auction5

vikasana-seminar1

ലൈഫ് മിഷന്‍ - കൈപ്പറമ്പ് പഞ്ചായത്തിലെ ആദ്യ ഭവനം കൈമാറി

img-20181112-wa00101

മുണ്ടൂര്‍ :നവകേരള മിഷന്‍റെ ഭാഗമായ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ തന്നെ  നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടായ  ശ്രീ.വര്‍ഗ്ഗീസ് ഇമ്മട്ടിയുടെ വീടിന്‍റെ താക്കോല്‍ ദാനകര്‍മ്മം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.ജെ.ആന്‍റോ നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.എ.രഘുനന്ദനന്‍, സി.പി.എം.പേരാമംഗംല ലോക്കല്‍ ഏരിയ സെക്രട്ടറി കെ.കണ്ണന്‍, വാര്‍ഡ് അംഗങ്ങളായ ശ്രീമതി മിനി പുഷ്കരന്‍, ശ്രീ. കെ.എസ്.മനോജ് എന്നവര്‍ പങ്കെടുത്ത ചടങ്ങലി‍ല്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എം.ആര്‍. രേഖ സ്വാഗതം ആശംസിക്കുകയും  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ സിന്ധു പി. നന്ദി പറയുകയും ചെയ്തു.

2018-19 വാര്‍ഷിക പദ്ധതി - വ്യക്തിഗത കുടുംബ ആനുകൂല്യങ്ങള്‍ക്കായുള്ള അന്തിമ ഗുണഭോക്തൃപട്ടിക

പരിശോധിക്കുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍ പദ്ധതി - അന്തിമ ഗുണഭോക്തൃപട്ടിക

landless-houseless

houseless

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - 2017-18 വാര്‍ഷിക പദ്ധതി - അധിക ഗുണഭോക്തൃപട്ടികകള്‍

പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി

കുടിവെള്ള സംഭരണത്തിന് പി.വി.സി. ടാങ്ക്

ക്ഷീരസഹകരണ സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

പട്ടികജാതിക്കാരായ എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍


പേരാമംഗലം - കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലന ചുമതല - ലേല പരസ്യം

കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലന ചുമതല - ലേല പരസ്യം

കംഫര്‍ട്ട് സ്റ്റേഷന്‍ പരിപാലന ചുമതല - ലേല പരസ്യം

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - ഷോപ്പിംഗ് കോംപ്ലക്സ് - മുറി ലേല പരസ്യം

ഷോപ്പിംഗ് കോംപ്ലക്സ് മുറി ലേലം

ഷോപ്പിംഗ് കോംപ്ലക്സ് മുറി ലേലം