Flood 2018 - Camp details

GVHSS KADUTHURUTHY
Govt LPS Ayamkudy
Govt LPS Mannar
St Mary\'s Parish Hall Mannar
Infant Jesus Madhuraveli
St Theres Public School Ayamkudy

ഗ്രാമസഭാ പോർട്ടൽ

ഗ്രാമ പഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും അതാത് വാര്‍ഡിലെ ജനപ്രതിനിധികളെ ഓണ്‍ലൈനായി അറിയിക്കുന്നതിനുള്ള സംവിധാനമാണ് ഗ്രാമസഭാ പോര്‍ട്ടൽ. പൊതുജനങ്ങള്‍ക്ക്
www.gramasabha.lsgkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് ഈ സംവിധാനം ഉപയോഗിക്കാം.

ഈ സേവനം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

സേവനം വിരൽ തുമ്പിൽ

സേവനം വിരൽ തുമ്പിൽ
ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിട നികുതി ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കാം

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നു. നികുതി ദായകര്‍ക്ക് http://www.sanchaya.lsgkerala.gov.in/ എന്ന സൈറ്റില്‍ Citizen Login മുഖേന ഇ-പേയ്മെന്‍റ് ആയി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുഖേനയോ കെട്ടിട നികുതി അടക്കാവുന്നതാണ്.

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഔദ്യോഗിക വിവരങ്ങള്‍

സെക്രട്ടറി
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്
കടുത്തുരുത്തി പി.ഒ.
കോട്ടയം - 686604
ഓഫീസ് നമ്പര്‍ : 04829 282280
സെക്രട്ടറി സി.യു.ജി നമ്പര്‍ : 9496044615
ഇ-മെയില്‍ : kdtykdyktym@gmail.com

പദ്ധതികളും സബ്സിഡി മാനദണ്ഡങ്ങളും

പദ്ധതികളും സബ്സിഡി മാനദണ്ഡങ്ങളും 2018-19

പദ്ധതികളും സബ്സിഡി മാനദണ്ഡങ്ങളും 2017-18