ഗുണഭോക്തൃ പട്ടിക 2018-19

കാര്‍ഷിക മേഖലാ പദ്ധതികള്‍

മൃഗ സംരക്ഷണ മേഖല പദ്ധതികള്‍

പാര്‍പ്പിടം, ശുചിത്വം, തൊഴില്‍ മേഖല പദ്ധതികള്‍

വിദ്യാഭ്യാസ മേഖല പദ്ധതികള്‍

യോഗ പരിശീലനം

സ്പോര്‍ട്സ് കിറ്റ് വിതരണം

ബ്ലോക്ക് തല പദ്ധതികള്‍

ഭിന്നശേഷിക്കാരായ വിദ്യാര്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

ലൈഫ് അന്തിമ പട്ടിക

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രിഹതര്‍

ഗുണഭോക്തൃ പട്ടിക 2017-18

എസ്. സി. വീട് വാസയോഗ്യമാക്കല്‍

കിണര്‍ റീചാര്‍ജിംഗ്

ഗാര്‍ഹിക ബയോഗ്യസ് പ്ലാന്‍റ്

കിച്ചന്‍ ബിന്‍

എസ്. സി. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി (പുന:പ്രസിദ്ധീകരിച്ചത്)

കോഴി വളര്‍ത്തല്‍ (വനിത)

വിവാഹ ധനസഹായം (എസ്. സി.)

വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങല്‍

വനിത തൊഴില്‍ സംരംഭം, തൊഴില്‍ പരിശീലനം

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങല്‍

വിദേശ തൊഴിലിനായി ധനസഹായം (എസ്. സി.)(ബ്ലോക്ക് പഞ്ചായത്ത് പദ്ധതി)

ജലസേചനത്തിന് പമ്പ് സെറ്റ് വിതരണം (വനിത)

പ്രത്യേക കന്ന്കുട്ടി പരിപാലന പദ്ധതി(വനിത)

ലാപ്പ്ടോപ്പ് വിതരണം (എസ്. സി.)

സമഗ്ര തെങ്ങ് കൃഷി വികസനം

സമഗ്ര കവുങ്ങ് കൃഷി വികസനം

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ്

വയോജനങ്ങള്ക്ക് യോഗ പരിശീലനം

വിദ്യാര്ത്ഥികള്ക്ക് സൈക്കിള്  വിതരണം (എസ്. സി.)

സമഗ്ര നെല്കൃഷി വികസനം (ജനറല്) 1(5)/07/02/2018

സമഗ്ര നെല്കൃഷി വികസനം(വനിത) 1(5)/07/02/2018

കോഴി വളര്ത്തല് (വനിത) പട്ടിക 2  തീ.നം 5(10)/24/02/2018

കന്ന് കുട്ടി പരിപാലന പദ്ധതി (വനിത) പട്ടിക 2  തീ.നം 5(10)/24/02/2018

സമഗ്ര നെല്കൃഷി വികസനം(വനിത) പട്ടിക 2 തീ.നം 5(10)/24/02/2018

ഗാര്ഹിക ബയോഗ്യാസ് പ്ലാന്‍റ്. പട്ടിക 2 തീ.നം. 5(10)/24/02/2018

കിച്ചന് ബിന് . പട്ടിക  2  തീ.നം 5(10)/24/02/2018

ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്‍റ് പട്ടിക 3, 1(11),12/03/2018

കിച്ചന്‍ ബിന്‍ പട്ടിക-3, 1(11), 12/03/2018

ജലസേചനത്തിന് പമ്പ് സെറ്റ് വിതരണം വനിത പട്ടിക 2, 1(9) 12/03/2018

സമഗ്ര പച്ചക്കറി കൃഷി വികസനം 1(10), 07/03/2018

ലൈഫ് - കരട് ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍ - കൂട്ടിച്ചേര്‍ത്ത പട്ടിക

ഭൂമിയുള്ള ഭവന രഹിതര്‍ - കൂട്ടിച്ചേര്‍ത്ത പട്ടിക

പൊതു തെരഞ്ഞെടുപ്പ് 2015

ELECTION VOTERS LIST

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.